View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Amme amme amme Ennaanente Kalyanam ...

MovieIrattimadhuram (1982)
Movie DirectorSreekumaran Thampi
LyricsSreekumaran Thampi
MusicShyam
SingersKJ Yesudas

Lyrics

Added by Susie on November 20, 2009
ammae..ammae..
ammae..ammae..ammae..
ammae... ammae... ammae
enaanente kalyaanam
ammae... ammae... ammae
ennaanente kalyaanam
vayassu muppathanchaayi
aa varkkeykku pilleranchaayi
vayassu muppathanchaayi
aa varkkeykku pilleranchaayi
kuttanumm ketti mammathum ketti
koodeppadichavarellarum ketti
kuttanum ketti mammathum ketti
koodeppadichavarellaarum ketti
amme... amme... amme...
ennaanente kalyaanam
amme... amme... amme...
ennaanente kalyaanam

kathirunnu kaathirunu
kanninu thaazhe karuppum veenu
kathirunnu kaathirunu
kanninu thaazhe karuppum veenu
kalyyanakkaadhayorthirunnu
thalayil ithaa narayum veenu
kalyyanakkaadhayorthirunnu
thalayil ithaa narayum veenu
iniyum ingane avadhi kelkkaan illa karuthentamme
amme... amme... amme...
ammae... ammae... ammae
ennaanente kalyaanam

swathu vendaa swarnnam vendaa
sthreedhanamaayanchu roopayum vendaa
swathu vendaa swarnnam vendaa
sthreedhanamaayanchu roopayum vendaa
ammayaakanam ammaayiyamma
ammede kayyilorampili vaava
ammayaakanam ammaayiyamma
ammede kayyilorampili vaava
ingane ingane munnottu poyaal enthum nadakkumentamme
amme... amme...amme
(amme... amme... amme
ennaanente kalyaanam)

----------------------------------

Added by Susie on November 20, 2009
അമ്മേ..അമ്മേ..
അമ്മേ..അമ്മേ..അമ്മേ..
അമ്മേ... അമ്മേ... അമ്മേ
എന്നാണെന്റെ കല്യാണം
അമ്മേ... അമ്മേ... അമ്മേ
എന്നാണെന്റെ കല്യാണം
വയസ്സു മുപ്പത്തഞ്ചായി
ആ വർക്കിയ്ക്കു പിള്ളേരഞ്ചായി
വയസ്സു മുപ്പത്തഞ്ചായി
ആ വർക്കിയ്ക്കു പിള്ളേരഞ്ചായി
കുട്ടനും കെട്ടി മമ്മതും കെട്ടി
കൂടെപ്പഠിച്ചവരെല്ലാരും കെട്ടി
കുട്ടനും കെട്ടി മമ്മതും കെട്ടി
കൂടെപ്പഠിച്ചവരെല്ലാരും കെട്ടി
അമ്മേ... അമ്മേ... അമ്മേ...
എന്നാണെന്റെ കല്യാണം
അമ്മേ... അമ്മേ... അമ്മേ...
എന്നാണെന്റെ കല്യാണം

കാത്തിരുന്നു കാത്തിരുന്നു
കണ്ണിനു താഴെ കറുപ്പും വീണു
കാത്തിരുന്നു കാത്തിരുന്നു
കണ്ണിനു താഴെ കറുപ്പും വീണു
കല്യാണക്കഥയോർത്തിരുന്നു
തലയിൽ ഇതാ നരയും വന്നു
കല്യാണക്കഥയോർത്തിരുന്നു
തലയിൽ ഇതാ നരയും വന്നു
ഇനിയും ഇങ്ങനെ അവധി കേൾക്കാൻ
ഇല്ല കരുത്തെന്റമ്മേ
ഇനിയും ഇങ്ങനെ അവധി കേൾക്കാൻ
ഇല്ല കരുത്തെന്റമ്മേ
അമ്മേ... അമ്മേ... അമ്മേ...
അമ്മേ... അമ്മേ... അമ്മേ
എന്നാണെന്റെ കല്യാണം

സ്വത്തു വേണ്ടാ സ്വർണ്ണം വേണ്ടാ
സ്ത്രീധനമായഞ്ചു രൂപയും വേണ്ടാ
സ്വത്തു വേണ്ടാ സ്വർണ്ണം വേണ്ടാ
സ്ത്രീധനമായഞ്ചു രൂപയും വേണ്ടാ
അമ്മയാകണം അമ്മായിയമ്മ
അമ്മേടെ കയ്യിലൊരമ്പിളി വാവ
അമ്മയാകണം അമ്മായിയമ്മ
അമ്മേടെ കയ്യിലൊരമ്പിളി വാവ
ഇങ്ങനെ ഇങ്ങനെ മുന്നൊട്ടു പോയാൽ
എന്തും നടക്കുമന്റമ്മേ
ഇങ്ങനെ ഇങ്ങനെ മുന്നൊട്ടു പോയാൽ
എന്തും നടക്കുമന്റമ്മേ
അമ്മേ... അമ്മേ...അമ്മേ
(അമ്മേ... അമ്മേ... അമ്മേ
എന്നാണെന്റെ കല്യാണം)



Other Songs in this movie

Ithiri paattunden nenchil
Singer : KJ Yesudas, Sujatha Mohan   |   Lyrics : Sreekumaran Thampi   |   Music : Shyam
Madhuram Madhuram Irattimadhuram
Singer : P Jayachandran, Vani Jairam, Chorus   |   Lyrics : Sreekumaran Thampi   |   Music : Shyam
Onnalla randalla moonnalla nangal
Singer : Unni Menon, Chorus, Jolly Abraham   |   Lyrics : Sreekumaran Thampi   |   Music : Shyam
Oru kudukka Ponnutharaam
Singer : P Susheela, Vani Jairam   |   Lyrics : Sreekumaran Thampi   |   Music : Shyam
Vandi Vandi Vandi Ithu Valiya
Singer : P Jayachandran, Sujatha Mohan, Vani Jairam, Jolly Abraham   |   Lyrics : Sreekumaran Thampi   |   Music : Shyam