Vandi Vandi Vandi Ithu Valiya ...
Movie | Irattimadhuram (1982) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | P Jayachandran, Sujatha Mohan, Vani Jairam, Jolly Abraham |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on August 14, 2011 വണ്ടി വണ്ടി വണ്ടി ഇതു വല്യേട്ടന്റെ വണ്ടി (2) ഇരുമ്പുവിലയ്ക്ക് രൊക്കം വാങ്ങിയ തുരുമ്പു വണ്ടീ (2) വണ്ടി വണ്ടി വണ്ടി ഇതു വല്യേട്ടന്റെ വണ്ടി തള്ളുന്നെങ്കിൽ തള്ള് കൊല്ല് ഞങ്ങളെ കൊല്ല് കേറിയിരിക്കിൻ പിള്ളേരേ സ്റ്റാർട്ടായല്ലോ വണ്ടി സ്വാമിയേ ശരണം അയ്യപ്പാ (വണ്ടി വണ്ടി...) എങ്ങനെയുണ്ട് ബ്രേയ്ക്ക് സ്വാമി ശരണം എങ്ങനെയുണ്ട് ക്ലച്ച് അയ്യപ്പൻ ശരണം (2) ഷോക്ക് അബ്സോർബർ എന്ന പേര് കേട്ടാലോ ഷോക്ക് (2) രണ്ടിട്ടാലും മൂന്നിട്ടാലും ഒന്നിൽ തന്നെ ഗിയറ് (2) എടാ ബാലാ ?? എന്തോ (വണ്ടി വണ്ടി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 14, 2011 Vandi vandi vandi ithu valiyettante vandi Irumpu vilakku rokkam vaangiya thurumpu vandi Vandi vandi vandi ithu valiyettante vandi Thallunnenkil thallu kollu njangale kollu Keriyirikkin pillere starttaayallo vandi Swamiye sharanam ayyappa (vandi vandi...) Enganeyundu brake swami sharanam enganeyundu clutch ayyappan sharanam shock absorber enna peru kettaalo shock randittaalum moonnittaalum onnil thanne gearu edaa baalaa ? entho (vandi vandi....) |
Other Songs in this movie
- Ithiri paattunden nenchil
- Singer : KJ Yesudas, Sujatha Mohan | Lyrics : Sreekumaran Thampi | Music : Shyam
- Madhuram Madhuram Irattimadhuram
- Singer : P Jayachandran, Vani Jairam, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Amme amme amme Ennaanente Kalyanam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam
- Onnalla randalla moonnalla nangal
- Singer : Unni Menon, Chorus, Jolly Abraham | Lyrics : Sreekumaran Thampi | Music : Shyam
- Oru kudukka Ponnutharaam
- Singer : P Susheela, Vani Jairam | Lyrics : Sreekumaran Thampi | Music : Shyam