Oru kudukka Ponnutharaam ...
Movie | Irattimadhuram (1982) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | P Susheela, Vani Jairam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 ഒരു കുടുക്ക പൊന്നു തരാം പെണ്ണിനെ തരുമോടീ നാത്തൂനേ ഒന്നുമൊരരയുമൊരേഴും തന്നാലും പെണ്ണിനെ കിട്ടൂല നാത്തൂനേ ( ഒരു കുടുക്ക...) മണിമണിപോലുള്ള പെണ്ണാണ് മഞ്ചാടിനിറമുള്ള ചുണ്ടാണ് കണ്ണ് മാനത്തുങ്കാവിലെ പൂവാണ് ചുണ്ടിൽ മാതളപ്പൂവിലെ തേനാണ് പത്തുകുടുക്ക പൊന്നു തരാം പെണ്ണിനെ തരുമോടീ നാത്തൂനേ പത്തുമൊരരയുമൊരേഴും തന്നാലും പെണ്ണിനെ കിട്ടൂല നാത്തൂനേ ഉടലെല്ലാം പൊന്നായ പെണ്ണാണ് പെരും കടലായി വളരും മനസ്സാണ് എവിടെയും കിട്ടാത്ത നിധിയാണ് മിണ്ടിയാൽ മുത്താരമഴയാണ് ഇവൾ ആനേടെ തൂക്കത്തിൽ പൊന്നു തരാം പൊന്നിട്ട പെട്ടകം പൂട്ടിത്തരാം പൂട്ടിയ താക്കോലൊളിച്ചും തരാം പെണ്ണിനെ തരുമോടീ നാത്തൂനേ ആനേടെ തൂക്കത്തിൽ പൊന്നു വേണ്ട പൊന്നിട്ട പെട്ടകം പൂട്ടി വേണ്ട കണ്ണു പോൽ പൊന്നു പോൽ നോക്കാമെങ്കിൽ പെണ്ണിനെ കൊണ്ടു പോ നാത്തൂനേ (ഒരു കുടുക്ക..) ---------------------------------- Added by devi pillai on August 14, 2010 orukudukka ponnu tharaam pennine tharumodi nathoone pathumorarayumorezhum thannalum pennine kittoola naathoone udalellaam ponnaaya pennaay perum kadalaayi valarum manassaanu evideyum kittaatha nidhiyaanu mindiyaal muthaara mazhayaanu ival aanedethookkathil ponnutharaam ponnitta pettakam poottitharaam poottiya thaakkololichum tharaam pennine tharumodi naathoone aanede thookkathil ponnuvenda ponnitta pettakam poottivenda kannupol ponnupol nokkaamenkil pennine kondupo naathoone |
Other Songs in this movie
- Ithiri paattunden nenchil
- Singer : KJ Yesudas, Sujatha Mohan | Lyrics : Sreekumaran Thampi | Music : Shyam
- Madhuram Madhuram Irattimadhuram
- Singer : P Jayachandran, Vani Jairam, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Amme amme amme Ennaanente Kalyanam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam
- Onnalla randalla moonnalla nangal
- Singer : Unni Menon, Chorus, Jolly Abraham | Lyrics : Sreekumaran Thampi | Music : Shyam
- Vandi Vandi Vandi Ithu Valiya
- Singer : P Jayachandran, Sujatha Mohan, Vani Jairam, Jolly Abraham | Lyrics : Sreekumaran Thampi | Music : Shyam