View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓമനപ്പാട്ടുമായ്‌ ...

ചിത്രംഅര്‍ച്ചന (1966)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Samshayalu

omanappattumay onappoomaalayumaay
ennente manassinte swayamvappanthalil
enpriyamaanasanorungivarum?

kalyanasougandhikappoovinu poyirunna
kaamukarellarum madangi vannu
kathirmandapangalil kaatharamizhikalthan
kathiritta kinaavukal virinjuninnu

mohangalunarnnoru hemantharajaniyil
mothiram maariyathu marannupoyo?
vasanthangal vaasanappoamala korukkumbol
varaamennu paranjathum marannupoyo?
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓമനപ്പാട്ടുമായ്‌ ഓണപ്പൂമാലയുമായ്‌
എന്നെന്റെ മനസ്സിന്റെ സ്വയംവരപ്പന്തലിൽ
എൻപ്രിയമാനസനൊരുങ്ങിവരും?

കല്യാണസൗഗന്ധികപ്പൂവിനു പോയിരുന്ന
കാമുകരെല്ലാരും മടങ്ങി വന്നു
കതിർമണ്ഡപങ്ങളിൽ കാതരമിഴികൾതൻ
കതിരിട്ട കിനാവുകൾ വിരിഞ്ഞുനിന്നു

മോഹങ്ങളുണർന്നൊരു ഹേമന്തരജനിയിൽ
മോതിരം മാറിയതു മറന്നുപോയോ?
വസന്തങ്ങൾ വാസനപ്പൂമാല കൊരുക്കുമ്പോൾ
വരാമെന്നു പറഞ്ഞതും മറന്നുപോയോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എത്ര കണ്ടാലും
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അമ്മയ്ക്ക്‌ ഞാനൊരു കിലുക്കാമ്പെട്ടീ
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ധനുമാസ പുഷ്പത്തെ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
കൊള്ളാമെടി കൊള്ളാമെടി പെണ്ണേ
ആലാപനം : പി ലീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അല്ലെങ്കിലുമീ കോളേജ്‌ പെണ്ണുങ്ങള്‍
ആലാപനം : കോറസ്‌, ഉത്തമന്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അമ്മയ്ക്ക്‌ ഞാനൊരു (ശോകം)
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍