

Aa Ramya Sreerangame ...
Movie | Ee Thanalil Ithiri Neram (1985) |
Movie Director | PG Vishwambharan |
Lyrics | Poovachal Khader |
Music | Shyam |
Singers | S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011 ആരമ്യ ശ്രീരംഗമേ നിന്നിൽ ദീപം പൂക്കും വേളയിതാ (2) പൊൻ നാളം നീട്ടിയ നേത്രം മഞ്ജീരം ചാർത്തിയ പാദം (2) മലരിടും യാമിനിയിൽ ഇതളിടും ചാരുതയിൽ ശത ശതം വന്ദനം (ആരമ്യ....) അഴകുകൾ പാകിയ മാനസതന്ത്രിയിൽ പല യുഗമേകും ഇനിയ നിനാദം പകരാൻ അരികിൽ അണയുകയല്ലോ മിഴിയിൽ ഹൃദയം തെളിയുകയല്ലോ സ്വരവും ജതിയും കലരും സമയം കരവും പദവും ഇളകും സമയം മലരിടും യാമിനിയിൽ ഇതളിടും ചാരുതയിൽ ശത ശതം വന്ദനം (ആരമ്യ....) അനുപമ സുന്ദര സുരഭില വീഥിയിൽ അമൃതുമായ് നിൽക്കും അരിയ സുമങ്ങൾ അണിയാൻ അടിയായ് കൊതിക്കുകയല്ലോ കരളിൽ നളിനം വിടരുകയല്ലോ നിറവും ഒളിയും കലരും സമയം വിരലിൽ ഭാഗ്യം വിരിയും സമയം മലരിടും യാമിനിയിൽ ഇതളിടും ചാരുതയിൽ ശത ശതം വന്ദനം (ആരമ്യ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011 Aaramya sreeramgame ninnil deepam pookkum velayithaa (2) ponnaalam neettiya nethram manjeeram chaarthiya paadam (2) malaridum yaaminiyil ithalidum chaaruthayil shatha shatham vandanam (Aaramya...) Azhakukal paakiya maanasa thanthriyil pala yugamekum iniya ninaadam pakaraan arikil anayukayallo mizhiyil hrudayam theliyukayallo swaravum jathiyum kalarum samayam karavum padavum ilakum samayam malaridum yaaminiyil ithalidum chaaruthayil shatha shatham vandanam (Aaramya...) Anupama sundara surabhila veedhiyil amruthumaay nilkkum ariya sumangal aniyaan adiyaay kothikkukayallo karalil nalinam vidarukayallo niravum oliyum kalarum samayam viralil bhagyam viriyum samayam malaridum yaaminiyil ithalidum chaaruthayil shatha shatham vandanam (Aaramya...) |
Other Songs in this movie
- D.I.S.C.O (Swarnathaamara Kiliye)
- Singer : KJ Yesudas, KS Chithra | Lyrics : Poovachal Khader | Music : Shyam
- Poovaninju Maanasam
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Shyam
- Maanam Mannil
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Shyam
- Mummy Mummy
- Singer : S Janaki | Lyrics : Poovachal Khader | Music : Shyam