

D.I.S.C.O (Swarnathaamara Kiliye) ...
Movie | Ee Thanalil Ithiri Neram (1985) |
Movie Director | PG Vishwambharan |
Lyrics | Poovachal Khader |
Music | Shyam |
Singers | KJ Yesudas, KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011 D I S C O disco disco disco disco Swarnnathaamarakkiliye thankathaazhikakkudame ullil aanandathin thaalam kondu njaanethumpol munnil saaralyathin saaram pole nee nilkkumpol neraam nanmakal innen jeevanil disco disco disco disco (DISCO disco disco...) Ummakalaayiram ummakal ninakkaayinnen sammaanam (2) Allippoovin chundalle mullappoovin pallalle kaayaampoovin kannalle thumpappoovin chiriyalle neeyaay manju vaasantham onnallaa lallallaa randallaa lallallaa ente karalil kodiyizhakal aalolam lallallaa thaalolam lallallaa ponnin izhayil naadamanikal innee vaakkukal vaakkin maalakal disco disco disco disco (DISCO disco disco...) Peelikalaayiram peelikal neettukayaanen maanasam (2) Thullichaadum maanalle thaazhampoovin kaiyyalle Ellin poovin mookkalle then thulli mozhiyalle neeyaay mannil vaarmathi Ezhallaa lallallaa noorallaa lallallaa ente karalil nooru nirangal thookunnu onnaayi innu mriduvaay ninnilavakal ninnil kannukal chaarthum maalakal disco disco disco disco (DISCO disco disco...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011 D I S C O ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ (2) സ്വർണ്ണത്താമരക്കിളിയേ തങ്കത്താഴികക്കുടമേ ഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾ മുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾ നേരാം നന്മകൾ ഇന്നെൻ ജീവനിൽ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ (D I S C O ഡിസ്കോ ...) ഉമ്മകളായിരം ഉമ്മകൾ നിനക്കായിന്നെൻ സമ്മാനം (2) അല്ലിപ്പൂവിൻ ചുണ്ടല്ലേ മുല്ലപ്പൂവിൻ പല്ലല്ലേ കായാമ്പൂവിൻ കണ്ണല്ലേ തുമ്പപ്പൂവിൻ ചിരിയല്ലേ നീയായ് മഞ്ജുവാസന്തം ഒന്നല്ല ലല്ലല്ലാ രണ്ടല്ല ലല്ലല്ലാ എന്റെ കരളിൽ കോടിയിഴകൾ ആലോലം ലല്ലല്ലാ താലോലം ലല്ലല്ലാ പൊന്നിൻ ഇഴയിൽ നാദമണികൾ ഇന്നീ വാക്കുകൾ വാക്കിൻ മാലകൾ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ (D I S C O ഡിസ്കോ ...) പീലികളായിരം പീലികൾ നീട്ടുകയാനെൻ മാനസം (2) തുള്ളിച്ചാടും മാനല്ലേ താഴമ്പൂവിൻ കൈയ്യല്ലേ എള്ളിൻപൂവിൻ മൂക്കല്ലേ തേൻതുള്ളി മൊഴിയല്ലേ നീയായ് മണ്ണിൽ വാർമതി ഏഴല്ലാ ലല്ലല്ലാ നൂറല്ലാ ലല്ലല്ലാ എന്റെ കരളിൽ നൂറു നിറങ്ങൾ തൂകുന്നു ഒന്നായി ഇന്നു മൃദുവായ് നിന്നിലവകൾ നിന്നിൽ കണ്ണുകൾ ചാർത്തും മാലകൾ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ (D I S C O ഡിസ്കോ ...) |
Other Songs in this movie
- Aa Ramya Sreerangame
- Singer : S Janaki | Lyrics : Poovachal Khader | Music : Shyam
- Poovaninju Maanasam
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Shyam
- Maanam Mannil
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Shyam
- Mummy Mummy
- Singer : S Janaki | Lyrics : Poovachal Khader | Music : Shyam