

Maanam Mannil ...
Movie | Ee Thanalil Ithiri Neram (1985) |
Movie Director | PG Vishwambharan |
Lyrics | Poovachal Khader |
Music | Shyam |
Singers | KJ Yesudas, S Janaki |
Lyrics
Added by madhavabhadran on June 23, 2010 (പു) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു (സ്ത്രീ) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു (പു) അനുരാഗിണി നിനക്കായി ഞാന്‍ ഒരുക്കുന്നു ഒരു വീഥി (സ്ത്രീ) അനുരാഗനേ നിനക്കായി ഞാന്‍ ഒരുക്കുന്നു ഒരു വീഥി (പു) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു (സ്ത്രീ) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു (പു) തളിര്‍മരങ്ങള്‍ താലമേന്തി നമ്മെ കാക്കുന്നു (സ്ത്രീ) തളിര്‍മരങ്ങള്‍ താലമേന്തി നമ്മെ കാക്കുന്നു (പു) പെണ്ണേ നിന്റെ നോട്ടങ്ങള്‍ നെഞ്ചിന് താളം മാറ്റുമ്പോള്‍ (2) (സ്ത്രീ) നിന് കയ്യില്‍ വിടരുവാനാവേശം അനുരാഗനേ നിനക്കായി ഞാന്‍ ഒരുക്കുന്നു ഒരു വീഥി (പു) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു (സ്ത്രീ) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു (സ്ത്രീ) തളിരിണങ്ങള് വീണ മീട്ടി നമ്മെ വാഴ്ത്തുന്നു (പു) കിളിയിണങ്ങള് വീണ മീട്ടി നമ്മെ വാഴ്ത്തുന്നു (സ്ത്രീ) മെല്ലെ മെല്ലെ നോക്കുവിന്‍ അല്ലിപ്പൂക്കള്‍ നുള്ളുമ്പോള്‍ (2) (പു) ഉടല് പുല്കിപ്പൊതിയുവാനാവേശം അനുരാഗിണി നിനക്കായി ഞാന്‍ ഒരുക്കുന്നു ഒരു വീഥി (സ്ത്രീ) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു (പു) മാനം മണ്ണില്‍ വര്‍ണ്ണം പെയ്യുന്നു നീയെന്നുള്ളില്‍ സ്വപ്നം നെയ്യുന്നു (ഡു) ആഹാ... ---------------------------------- Added by devi pillai on August 20, 2010 maanam mannil varnnam peyyunnu neeyennullil swapnam neyyunnu anuraagini ninakkaayi njan orukkunnu oru veedhi anuraagane ninakkaayi njan orukkunnu oru veedhi thalirmarangal thaalamenthi namme kaakkunnu penne nin nottangal nenchin thaalam maattumpol ninkayyil vidaruvaanavesham anuragaane ninakkaay njan orukkunnu oru veedhi thalirinangal veenameetti namme vaazhthunnu kiliyinangal veenameetti namme vaazhthunnu melle melle nokkuvin allippookkal nullumpol udal pulki pothiyuvaanaavesham anuraagini ninakkaay njan orukkunnu oru veedhi |
Other Songs in this movie
- Aa Ramya Sreerangame
- Singer : S Janaki | Lyrics : Poovachal Khader | Music : Shyam
- D.I.S.C.O (Swarnathaamara Kiliye)
- Singer : KJ Yesudas, KS Chithra | Lyrics : Poovachal Khader | Music : Shyam
- Poovaninju Maanasam
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Shyam
- Mummy Mummy
- Singer : S Janaki | Lyrics : Poovachal Khader | Music : Shyam