Manthramurangum ...
Movie | Kayyum Thalayum Purathidaruthu (1985) |
Movie Director | P Sreekumar |
Lyrics | Mullanezhi |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by maathachan@gmail.com on September 2, 2008 മന്ത്രമുറങ്ങും ഗീതയിലൂടെ ഉണര്‍ത്തുപാട്ടുകള്‍ പാടി ഇന്നാതാളലയങ്ങള് മാറ്റി ഭഗവാന് ഉറങ്ങുകയോ.. ഉറങ്ങുകയോ ? കണ്ണീര് കതിരുകള്‍ കൊത്തിപ്പെറുക്കി കന്നിയിളം കിളി തളര്‍ന്നു തണലേകാതെ തളിരേകാതെ ഭഗവാന് ഉറങ്ങുകയോ ? (2) ഭഗവാന്.. ഉറങ്ങുകയോ.. ഉറങ്ങുകയോ ?.. മന്ത്രമുറങ്ങും ഗീതയിലൂടെ ഉണര്‍ത്തുപാട്ടുകള്‍ പാടി കാനന കന്യയെ പോറ്റി വളര്‍ത്തിയ താപസനേകി ദുഃഖം ദുഃഖസമുദ്ര തിരകളുയര്‍ത്തി ഭഗവാന് ഉറങ്ങുകയോ ? (2) ഭഗവാന്... ഉറങ്ങുകയോ.. ഉറങ്ങുകയോ ?... മന്ത്രമുറങ്ങും ഗീതയിലൂടെ ഉണര്‍ത്തുപാട്ടുകള്‍ പാടി ---------------------------------- Added by maathachan@gmail.com on September 8, 2008 manthRamuRangum geethayilooTe uNaRththupaattukaL paadi innaathaaLalayangaL maatti bhagavaan uRangukayo uRangukayo ? kaNNeeR kathirukaL kothippeRukki kanniyiLam kiLi thaLaRnnu thaNalekaathe thaLirekaathe bhagavaan uRangukayo ? (2) manthRamuRangum geethayilooTe uNaRththupaattukaL paadi kaanana kanyaye potti vaLaRththiya thaapasaneki dukham dukhasamudra thirakaLuyaRthi bhagavaan uRangukayo ? (2) manthRamuRangum geethayilooTe uNaRthupaattukaL paadi |
Other Songs in this movie
- Aathira Thirumuttathu
- Singer : KJ Yesudas, KS Chithra | Lyrics : Mullanezhi | Music : Raveendran
- Aakaasha Neelima
- Singer : KJ Yesudas | Lyrics : Mullanezhi | Music : Raveendran
- Ambalappoove Ponkuda Choodi
- Singer : S Janaki | Lyrics : Poovachal Khader | Music : Raveendran