View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്ത്രമുറങ്ങും ...

ചിത്രംകയ്യും തലയും പുറത്തിടരുത് (1985)
ചലച്ചിത്ര സംവിധാനംപി ശ്രീകുമാര്‍
ഗാനരചനമുല്ലനേഴി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan@gmail.com on September 2, 2008

മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തുപാട്ടുകള്‍ പാടി
ഇന്നാതാളലയങ്ങള്‍ മാറ്റി
ഭഗവാന്‍ ഉറങ്ങുകയോ..
ഉറങ്ങുകയോ ?

കണ്ണീര്‍ കതിരുകള്‍ കൊത്തിപ്പെറുക്കി
കന്നിയിളം കിളി തളര്‍ന്നു
തണലേകാതെ തളിരേകാതെ
ഭഗവാന്‍ ഉറങ്ങുകയോ ? (2)
ഭഗവാന്‍.. ഉറങ്ങുകയോ..
ഉറങ്ങുകയോ ?..
മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തുപാട്ടുകള്‍ പാടി

കാനന കന്യയെ പോറ്റി വളര്‍ത്തിയ
താപസനേകി ദുഃഖം
ദുഃഖസമുദ്ര തിരകളുയര്‍ത്തി
ഭഗവാന്‍ ഉറങ്ങുകയോ ? (2)
ഭഗവാന്‍... ഉറങ്ങുകയോ..
ഉറങ്ങുകയോ ?...
മന്ത്രമുറങ്ങും ഗീതയിലൂടെ
ഉണര്‍ത്തുപാട്ടുകള്‍ പാടി


----------------------------------


Added by maathachan@gmail.com on September 8, 2008

manthRamuRangum geethayilooTe
uNaRththupaattukaL paadi
innaathaaLalayangaL maatti
bhagavaan uRangukayo
uRangukayo ?

kaNNeeR kathirukaL kothippeRukki
kanniyiLam kiLi thaLaRnnu
thaNalekaathe thaLirekaathe
bhagavaan uRangukayo ? (2)
manthRamuRangum geethayilooTe
uNaRththupaattukaL paadi

kaanana kanyaye potti vaLaRththiya
thaapasaneki dukham
dukhasamudra thirakaLuyaRthi
bhagavaan uRangukayo ? (2)
manthRamuRangum geethayilooTe
uNaRthupaattukaL paadi



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആതിര തിരുമുറ്റത്ത്‌
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍
ആകാശ നീലിമ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍
അമ്പലപ്പൂവേ പൊൻകുട ചൂടി
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍