മയില്‍പ്പീലിക്കണ്‍കളില്‍ ...
ചിത്രം | സൗന്ദര്യപ്പിണക്കം (1985) |
ചലച്ചിത്ര സംവിധാനം | രാജസേനന്‍ |
ഗാനരചന | വാസന് |
സംഗീതം | രാജസേനന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by devi pillai on January 14, 2010 aa..... mayilppeeli kankalil madhuraanubhoothi chodikalil abhilasha mriduhasam sringara parirambha leela vinodam aviraamam viriyichu navamaalika sashirekha vaanil poornenduvaayi pariveshayaayi bhoomee lalalalaala....lalalalaala.. laala.... sashirekha vaanil poornenduvaayi pariveshayaayi bhoomee koritharichu rajani sumangal ilam kaattil swaram mooli surabhivanam mayilppeelikkankalil..... ni sa ri ni pa sa... sanipanisarisa ga ma pa ga sa ma pa ma .. paganirini sa ni pa ma ma ga sa ni niriri mamama pa ga ri nirisa mazhabindu vellitharimullayaayi kilikonchalayi moham lalalalala... lalalalala.. laala.... varikkaalichu kalimannu venna kadalaasin kaliyodam orukkum karam mayil peeli kankalil madhuraanubhoothi chodikalil abhilasha mridhu hasam sringara parirambha leela vinodham abhiraamam viriyichu naamam ---------------------------------- Added by devi pillai on January 14, 2010 ആ.. മയില്‍പ്പീലിക്കണ്‍കളില്‍ മധുരാനുഭൂതി ചൊടികളില്‍ അഭിലാഷ മൃദുഹാസം ശൃംഗാര പരിരംഭ ലീലാവിനോദം അവിരാമം വിരിയിച്ചു നവമാലിക ശശിരേഖവാനില്‍ പൂര്‍ണേന്ദുവായി പരിവേഷയായീ ഭൂമീ ലലലലാലാ ലലലലാലാ ലാലാ ശശിരേഖവാനില്‍ പൂര്‍ണേന്ദുവായി പരിവേഷയായീ ഭൂമീ കോരിത്തരിച്ചൂ രജനീസുമങ്ങള്‍ ഇളംകാറ്റില്‍ സ്വരം മൂളി സുരഭീവനം മയില്‍പ്പീലിക്കണ്‍കളില്‍.... നിസരി നിപസ സനിപനിസരിസ ഗമപ ഗസമ പമ പഗനിരിനി സനിപമ മഗസനി നിരിരി മമമ പാ ഗാരിനിരിസ മഴബിന്ദു വെള്ളിത്തരിമുല്ലയായി കിളിക്കൊഞ്ചലായി മോഹം ലലലലാല ലലലലാല ലാല മഴബിന്ദു വെള്ളിത്തരിമുല്ലയായി കിളിക്കൊഞ്ചലായി മോഹം വാരിക്കളിച്ചൂ കളിമണ്ണു വെണ്ണ കടലാസിന്‍ കളിയോടം ഒരുക്കും കരം മയില്‍പ്പീലിക്കണ്‍കളില്‍ മധുരാനുഭൂതി ചൊടികളില്‍ അഭിലാഷ മൃദുഹാസം ശൃംഗാര പരിരംഭ ലീലാവിനോദം അവിരാമം വിരിയിച്ചു നവമാലിക |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രുതിലയ മധുരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രാജസേനന്‍
- ശ്രുതിലയ മധുരം
- ആലാപനം : കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : രാജസേനന്‍
- മഞ്ഞില്‍ മുങ്ങി വാര്‍മതി വന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രാജസേനന്‍
- പെണ്ണേ നിന്‍ പ്രേമത്തിന്‍
- ആലാപനം : സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍, മാളൂര്‍ ബാലകൃഷ്ണന്‍, മനോഹരന്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : രാജസേനന്‍