

En Antharangathin ...
Movie | Mounanombaram (1985) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Johnson |
Singers | KJ Yesudas, P Susheela |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai ennantharangathin neeradavaadiyil indradhanussaay vidarnnaval nee en raagachinthathan anjanappoykayil naaleekamaay virinjaval nee (En antharangathin......) shyaamameghangal than chaamaram vaangiya kaananachaayayiloode mohangalo mayilppeeliyumaay vannu njanente praanane kaathunilppoo njanente praanane kaathunilppoo (En antharangathin......) karnikaarangalthan ponkuda choodiya harithathadangalilooda baalyasmaranathan romaanchamaay vannu njanente deviye nokkinilpoo njanente deviye nokkinilpoo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എൻ അന്തരംഗത്തിൻ നീരദവാടിയിൽ ഇന്ദ്രധനുസ്സായ് വിടർന്നവൾ നീ എൻ രാഗ ചിന്ത തൻ അഞ്ജനപ്പൊയ്കയിൽ നാളീകമായ് വിരിഞ്ഞവൾ നീ (എൻ അന്തരംഗത്തിൻ...) ശ്യാമമേഘങ്ങൾ തൻ ചാമരം വാങ്ങിയ കാനനച്ഛായയിലൂടെ (2) മോഹങ്ങളോ മയില്പീലിയുമായ് വന്നൂ ഞാനെന്റെ പ്രാണനെ കാത്തു നില്പൂ ഞാനെന്റെ പ്രാണനെ കാത്തു നില്പൂ (എൻ അന്തരംഗത്തിൻ...) കർണ്ണികാരങ്ങൾ തൻ പൊൻകുട ചൂടിയ ഹരിത തടങ്ങളിലൂടെ (2) ബാല്യസ്മരണ തൻ രോമാഞ്ചമായ് വന്നു ഞാനെന്റെ ദേവിയെ നോക്കി നില്പൂ ഞാനെന്റെ ദേവിയെ നോക്കി നില്പൂ |
Other Songs in this movie
- Madhuchashakam
- Singer : Vani Jairam, Chorus | Lyrics : Poovachal Khader | Music : Johnson
- Swapnagal Ente Swapangal
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Johnson
- Mounanombaram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson