

Madhuchashakam ...
Movie | Mounanombaram (1985) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Johnson |
Singers | Vani Jairam, Chorus |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010 മധുചഷകം കൈയിൽ നിറചഷകം പ്രിയരജനി നിന്നൂ രതിരജനി ലഹരിയുമായ് അണയുകയായ് ലഹരിയുമായ് അണയുകയായ് മദകര യാമം യാമം ഉണർത്തിടും മോഹം (മധുചഷകം...) കാറ്റിൽ മരനിര പോലുള്ളം മുഗ്ദ്ധ താണ്ഡവം ആടുകയായ് (2) മണ്ണിന്റെ ദാഹം തീർക്കുന്നു മാനം നിന്നന്തർദാഹം തീർക്കുവാൻ ഞാനും അല്ലേ ദേഹങ്ങൾ തമ്മിൽ ഒന്നാകവേ ഒരു കുടം കുളിരുമായ് വന്നൂ ഞാൻ സിരകളിലലയുമായ് വന്നു ഞാൻ വന്നു ഞാൻ വന്നു ഞാൻ വന്നു ഞാൻ ഞാൻ ഞാൻ ഞാൻ മധുചഷകം....) ഏതോ കരിനിഴൽ പോലൊന്നായ് കാമലോലുപൻ ഇളകുകയായ് (2) രോമാഞ്ചം ചൂടി നിൽക്കുന്നു നമ്മൾ ആനന്ദതീരം പൂകുന്നു നമ്മൾ പൂക്കും മോഹങ്ങൾ എല്ലാം കായാകുവാൻ നിശയിലെ ശലഭമായ് വന്നൂ നീ ഒരു നവപുളകമായ് വന്നൂ നീ വന്നൂ നീ വന്നൂ നീ നീ നീ നീ നീ (മധുചഷകം..) ---------------------------------- Added by devi pillai on August 20, 2010 madhuchashakam kayyil nirachashakam priyarajanee ninnu rathirajani lahariyumaay anayukayaay lahariyumaay anayukayaay madakarayaamam yaamam unarthidum moham kaattil maranirapolullam mugdha thaandavam aadukayaay manninte daaham theerkkunnu maanam ninnanthardaaham theerkkuvan njanumalle orukudam kulirumaay vannunjan sirakalilalayumay vannu njan vannu njan vannu njan njan njan njan etho karinizhal polonnaay kaamalolupar ilakukayaay romaancham choodi nilkkunnu nammal aanandatheeram pookunnu nammal pookkum mohangal ellaam kaayavaan nishayile shalabhamaay vannuu nee orunavapulakamaay vannoo nee vannu nee vannu nee nee nee nee |
Other Songs in this movie
- En Antharangathin
- Singer : KJ Yesudas, P Susheela | Lyrics : Poovachal Khader | Music : Johnson
- Swapnagal Ente Swapangal
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Johnson
- Mounanombaram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson