

Mounanombaram ...
Movie | Mounanombaram (1985) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Johnson |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Susie on December 5, 2009 മൗന നൊമ്പരം മൗന നൊമ്പരം സ്മൃതികൾ തീർക്കും പഞ്ജരം കരയാൻ പോലും കഴിയാതെ കദനം വളരും ഹൃദയം ഹൃദയം മൗന നൊമ്പരം വിധിയുടെ കൈകൾ വിളയാടുന്നു വിരിയും പൂവുകൾ കൊഴിയുന്നു (വിധിയുടെ) ജനിക്കുമ്പോഴെ കൂടെ ജനിക്കും മരണം ഇവിടെ പലതും മാറ്റുന്നു ജീവിതം അതു നോക്കി വിതുമ്പുന്നു (മൗന നൊമ്പരം) രജനിയിൽ നിന്നും പകൽ വിടരുന്നു പകലോ രാവിൽ ലയിക്കുന്നു (രജനിയിൽ) മഴയായ് മഞ്ഞായ് വെയിലായ് അണയും കാലം ഇവിടെ പലതും മായ്ക്കുന്നു ജീവിതം അതു നോക്കി വിതുമ്പുന്നു (മൗന നൊമ്പരം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 Mouna nombaram mouna nombaram Smrithikal theerkkum pancharam Karayaan polum kazhiyaathe Kadhanam valarum hrudayam hrudayam Mouna nombaram... Vidhiyude kaikal vilayaadunnu Viriyum poovukal kozhiyunnu (2) Janikkumbozhe koode janikkum maranam Ivide palathum maatunnu Jeevitham athu nokki vithumbunnu (mouna nombaram..) Rajaniyil ninnum pakal vidarunnu Pakalo raavil layikkunnu (2) Mazhayaay manjaay veyilaay anayum kaalam Ivide palathum maaykkunnu Jeevitham athu nokki vithumbunnu (mouna nombaram...) |
Other Songs in this movie
- En Antharangathin
- Singer : KJ Yesudas, P Susheela | Lyrics : Poovachal Khader | Music : Johnson
- Madhuchashakam
- Singer : Vani Jairam, Chorus | Lyrics : Poovachal Khader | Music : Johnson
- Swapnagal Ente Swapangal
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Johnson