View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിത നദിയുടെ ...

ചിത്രംസമ്മേളനം (1985)
ചലച്ചിത്ര സംവിധാനംസി പി വിജയകുമാർ
ഗാനരചനബിച്ചു തിരുമല
സംഗീതംമഹാരാജ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

Added by devi pillai on December 8, 2010

O...
jeevitha nadiyude marukara thedum
kadathu thoniyaanu janmam
athil amarakkaaranaanu jeevan
jeevitha....
O.....

aayiramalakal anubhavathirakal
aanjaanju pulkumee kalivallangal
thuzhayude thaalathil neengumbol
neerthala chaarthiya kaalathin kaalkale
vallam marikkaruthe....
O............

aayiram mukhangal aparichithar
aalolamaadumee cheruvanchikalil
marukare kadavilekkozhukumbol
pinnitta paathakal aake marannaalum
lakshyam marakkaruthe........
O............
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

ജീവിതനദിയുടെ മറുകര തേടും
കടത്തുതോണിയാണു ജന്മം - അതിൽ
അമരക്കാരനാണു ജീവൻ...

ആയിരമലകൾ അനുഭവത്തിരകൾ
ആഞ്ഞാഞ്ഞു പുൽകുമീ കളിവള്ളങ്ങൾ
തുഴയുടെ താളത്തിൽ നീങ്ങുമ്പോൾ
നീർത്തള ചാർത്തിയ കാലത്തിൻ കാൽകളേ
വള്ളം മറിക്കരുതേ...

ആയിരം മുഖങ്ങൾ അപരിചിതങ്ങൾ
ആലോലമാടുമീ ചെറുവഞ്ചികളിൽ
മറുകരെ കടവിലേക്കൊഴുകുമ്പോൾ
പിന്നിട്ട പാതകളാകെ മറന്നാലും
ലക്ഷ്യം മറക്കരുതേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഊടും പാവും
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
അഴകേഴും കടഞ്ഞെടുത്തൊരു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
ഊടും പാവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
തക്കാളിക്കവിളത്ത്‌
ആലാപനം : കോറസ്‌, വിളയില്‍ വല്‍സല   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ