View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഴകിനോരാരാധന ...

ചിത്രംഅങ്ങാടിക്കപ്പുറത്ത്‌ (1985)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകൃഷ്ണചന്ദ്രന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by devi pillai on May 22, 2010
azhakinoraaraadhana maanasapooja
premasumaanjali
mizhiyil mozhiyil ozhukum
kaavyabhangikal aaswaadaneeyam
azhakinoraaraadhana.....

adharathilamrithamalle
asulabha lahariyalle
alasamoraalinganam kondu moodukille
parisaramellam sukhakaramalle
ormakal nermayaayozhukukayalle
manassile pooncholayil

chiryude pavanuruki
chithariya malarithalil
kuliroru then koodumaay vannu koodukootti
oruthulli thenen kanavinu nalku
daahamaay mohamaay alayukalle
njanumen sankalpavum

----------------------------------

Added by devi pillai on May 22, 2010
അഴകിനൊരാരാധനാ മാനസപൂജാ
പ്രേമസുമാഞ്ജലി
മിഴിയില്‍ മൊഴിയില്‍ ഒഴുകും
കാവ്യഭംഗികളാസ്വാദനീയം
അഴകിനൊരാരാധനാ

അധരത്തിലമൃതമല്ലേ
അസുലഭ ലഹരിയല്ലേ
അലസമൊരാലിംഗനം കൊണ്ടു മൂടുകില്ലേ
പരിസരമെല്ലാം സുഖകരമല്ലേ
ഓര്‍മ്മകള്‍ നേര്‍മ്മയായൊഴുകുകയല്ലേ
മനസ്സിലെ പൂഞ്ചോലയില്‍

ചിരിയുടെ പവനുരുകി
ചിതറിയ മലരിതളില്‍
കുളിരൊരു തേന്‍‌കൂടുമായ് വന്നു കൂടുകൂട്ടി
ഒരുതുള്ളിത്തേനെന്‍ കനവിനു നല്‍കൂ
ദാഹമായ് മോഹമായ് അലയുകയല്ലേ
ഞാനുമെന്‍ സങ്കല്‍പ്പവും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൈലാഞ്ചിച്ചൊടികളില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
തൂവെണ്‍ തൂവല്‍
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
പോകാതെ പോകാതെ
ആലാപനം : ബിച്ചു തിരുമല, പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം