View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചാര പഞ്ചായത്തില്‍ ...

ചിത്രംനേരറിയും നേരത്ത് (1985)
ചലച്ചിത്ര സംവിധാനംസലാം ചെമ്പഴന്തി
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതംജോണ്‍സണ്‍
ആലാപനംസി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

panchaara panchaayathil kanchaavin kaliveettil
kannimaasappooraadapponne paanchaalee
nanchuvithum nenchiletti sancharikkalle

panchaara panchaayathil kanchaavin kaliveettil
kannimaasappooraadapponne paanchaalee
nanchuvithum nenchiletti sancharikkalle


mala pole vannathu manjupolaakuvaan
karinaaga yakshikku kuruthiyoottu
aahaa oru para arikondu kuruthiyoottu
muniyaandi maamaaykku thonnooraam kaalathu
anuraadha poloru pennu
veettil anuraadha poloru pennu

karumbiyaanenkilum kurumbuvithenkilum
enikkumoruthiye thunaykku thaayo
karumbiyaanenkilum kurumbuvithenkilum
enikkumoruthiye thunaykku thaayo

padachone njaanumoraanallayo
enikkumoranchaaru kolanthavende
kadukkaakashaayathil eecha veene
kaduppam njaan vallathum kaattum...sathyam...

chelaykkaandirikkedaa vaa poliyaa
chevikkutti nokki njaan onnu poosum
ninte chevikkutti nokki njaanonnu poosum
thanthayum thallayum illaathonengane
pennum pedakkozheem swanthamaakum
chette pennum pedakkozheem swanthamaakum

achaayanennaalen achanaakoo
achaaram irunooru milliyadi
achaayanennaalen achanaakoo
achaaram irunooru milliyadi
kachodam ippol urappichennaal
karimpinkaalaa shaappil anthimelam

achaayanennenne vilikku mone

achaa...makaa...
achaa...makaa...
acho...mako...

panchaara panchaayathil kanchaavin kaliveettil
kannimaasappooraadapponne paanchaalee
nanchuvithum nenchiletti sancharikkalle
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പാഞ്ചാരപ്പഞ്ചായത്തിൽ കഞ്ചാവിൻ കളിവീട്ടിൽ
കന്നിമാസ പൂരാ‍ാടപ്പൊന്നേ പാഞ്ചാലീ
നഞ്ചു വിത്തും നെഞ്ചിലേറ്റി സഞ്ചരിക്കല്ലേ

പാഞ്ചാരപ്പഞ്ചായത്തിൽ കഞ്ചാവിൻ കളിവീട്ടിൽ
കന്നിമാസ പൂരാ‍ാടപ്പൊന്നേ പാഞ്ചാലീ
നഞ്ചു വിത്തും നെഞ്ചിലേറ്റി സഞ്ചരിക്കല്ലേ

മല പോലെ വന്നതു മഞ്ഞുപോലാകുവാൻ
കരിനാഗ യക്ഷിക്കു കുരുതിയൂ‍ട്ട്
ആഹാ ഒരു പറ അരികൊണ്ടു കുരുതിയൂട്ട്
മുനിയാണ്ടി മാമായ്ക്ക് തൊണ്ണൂറാം കാലത്ത്
അനുരാധ പോലൊരു പെണ്ണ്
വീട്ടിൽ അനുരാധ പോലൊരു പെണ്ണ്

കറുമ്പിയാണെങ്കിലും കുറുമ്പുവിത്തെങ്കിലും
എനിക്കുമൊരുത്തിയെ തുണയ്ക്കു തായോ
കറുമ്പിയാണെങ്കിലും കുറുമ്പുവിത്തെങ്കിലും
എനിക്കുമൊരുത്തിയെ തുണയ്ക്കു തായോ

പടച്ചോനേ ഞാനും ഒരാണല്ലയോ
എനിക്കുമൊരാഞ്ചാറു കുളന്ത വേണ്ടേ
കടുക്കാ‍ക്കഷാ‍ായത്തിൽ ഈച്ച വീണേ
കടുപ്പം ഞാൻ വല്ലതൂം കാ‍ട്ടും...സത്യം...

ചെലയ്ക്കാണ്ടിരിക്കെടാ വാ പൊളിയാ
ചെവിക്കുറ്റി നോക്കി ഞാനൊന്ന് പൂശും
നിന്റെ ചെവിക്കുറ്റി നോക്കി ഞാനൊന്ന് പൂശും
തന്തയും തള്ളയും ഇല്ലാത്തോനെങ്ങനെ
പെണ്ണും പെടക്കോഴീം സ്വ്വന്തമാകും
ചെറ്റേ പെണ്ണും പെടക്കോഴീം സ്വ്വന്തമാകും

അച്ചായനെന്നാലെൻ അച്ഛനാകൂ
അച്ചാരം ഇരുനൂറു മില്ലിയടി
അച്ചായനെന്നാലെൻ അച്ഛനാകൂ
അച്ചാരം ഇരുനൂറു മില്ലിയടി
കച്ചോടം ഇപ്പോൾ ഉറപ്പിച്ചെന്നാൽ
കരിമ്പിൻകാലാ‍ ഷാപ്പിൽ അന്തിമേളം

അച്ചായനെന്നെന്നെ വിളിക്കു മോനേ

അച്ഛാ...മകാ...
അച്ഛാ...മകാ...
അച്ഛോ....മകോ...

പാഞ്ചാരപ്പഞ്ചായത്തിൽ കഞ്ചാവിൻ കളിവീട്ടിൽ
കന്നിമാസ പൂരാ‍ാടപ്പൊന്നേ പാഞ്ചാലീ
നഞ്ചു വിത്തും നെഞ്ചിലേറ്റി സഞ്ചരിക്കല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പാടു സ്വപ്‌നങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : ജോണ്‍സണ്‍
പ്രേമകലാ ദേവതമാരുടെ
ആലാപനം : എസ് ജാനകി   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : ജോണ്‍സണ്‍