Indu Poornendu ...
Movie | Uyarum Njaan Naadaake (1985) |
Movie Director | P Chandrakumar |
Lyrics | ONV Kurup |
Music | KPN Pillai |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Rajagopal |
Lyrics
Added by devi pillai on June 6, 2010 indu poornendu.... indu poornendu vinnin nirukayil snehaangulikalaal innaro chaarthiya bindu chandana sheethala bindu mookamen prema sangeethadhaarayil poovidum swarabindu neeyoru suswarabindu nin ponkavilil... nin ponkavililum ethoru kaamukachumbanathin shyaamabindu lajjaavivashayaay nilppathenthe priyadarshiniyaay shaaradendu nilkkoo orunimisham premabhikshuvin mozhiyithu kelkkoo ninmukham kaanuvaan maathrameeraavilum chempaneerppookkalunarnnu nin niranirvrithiyaakum nilaavilen nenchile praakalunarnnu nilkkoo orunimisham premabhikshuvin paattithu kelkkoo ---------------------------------- Added by devi pillai on June 6, 2010 ഇന്ദൂ പൂര്‍ണ്ണേന്ദൂ......... ഇന്ദു പൂര്‍ണ്ണേന്ദൂ വിണ്ണിന്‍ നിറുകയില്‍ സ്നേഹാംഗുലികളാല്‍ ഇന്നാരോ ചാര്‍ത്തിയ ബിന്ദു മൂകമെന്‍ പ്രേമ സംഗീതധാരയില്‍ പൂവിടും സ്വരബിന്ദു നീയൊരു സുസ്വരബിന്ദു നിന്‍ പൊന്‍കവിളില്‍ .......... നിന്‍ പൊന്‍കവിളിലും ഏതൊരു കാമുകചുംബനത്തിന്‍ ശ്യാമബിന്ദു ലജ്ജാവിവശയായ് നില്‍പ്പതെന്തേ പ്രിയദര്‍ശിനിയാം ശാരദേന്ദു നില്‍ക്കൂ ഒരുനിമിഷം പ്രേമഭിക്ഷുവിന്‍ മൊഴിയിതു കേള്‍ക്കൂ നിന്മുഖം കാണുവാന്‍ മാത്രമീരാവിലും ചെമ്പനീര്‍പ്പൂക്കളുണര്‍ന്നു നിന്‍ നിറനിര്‍വൃതിയാകും നിലാവിലെന്‍ നെഞ്ചിലെ പ്രാക്കളുണര്‍ന്നു നില്‍ക്കൂ ഒരുനിമിഷം പ്രേമഭിക്ഷുവിന്‍ പാട്ടിതു കേള്‍ക്കൂ |
Other Songs in this movie
- Maathalathenunnaan
- Singer : VT Murali | Lyrics : ONV Kurup | Music : KPN Pillai
- Kaattile venthekkum
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : KPN Pillai
- Thullithulli
- Singer : Chorus, VT Murali | Lyrics : ONV Kurup | Music : KPN Pillai
- Maathala Thenunnan (Bit)
- Singer : VT Murali | Lyrics : ONV Kurup | Music : KPN Pillai