Kaattile venthekkum ...
Movie | Uyarum Njaan Naadaake (1985) |
Movie Director | P Chandrakumar |
Lyrics | ONV Kurup |
Music | KPN Pillai |
Singers | KJ Yesudas, Chorus |
Lyrics
Added by jayalakshmi.ravi@gmail.com on May 1, 2011 കാട്ടിലെ വെൺതേക്കും കുളിർക്കാറ്റത്ത് തളിരിട്ടു (കാട്ടിലെ....) കുളിർ വന്നു.... കുളിർ വന്നു.... കുളിർ വന്നു കുളിർ വന്നു തന്താനം ഇലവന്നു തളിർവന്നു തന്താനം (കുളിർ വന്നു...) ലലലല ലലലല ലലാലലാ - 2 തുറുതുറു തുറുതുറു കുഴലൂതി കുളിരിന്റെ പുടമുറിക്കുരവയിട്ടു (തുറുതുറു....) തിന്താരേ തിരു തിരു തിന്താരേ - 4 പൂമിയും മാനവും തൊട്ടുതൊട്ടിരിക്കണ പൂമുഖ മുറ്റത്തെ മുല്ല പൂത്തു ആ ആ പൂമിയും മാനവും തൊട്ടുതൊട്ടിരിക്കണ പൂമുഖ മുറ്റത്തെ മുല്ല പൂത്തു പൂവിറുക്കാനൊരു കാറ്റും വന്നു പൂങ്കുളിർ പാട്ടും കൊണ്ടോടിവന്നു (പൂവിറുക്കാനൊരു....) തിന്താരേ തിരു തിരു തിന്താരേ - 4 പൊന്മയിലായിരമാടിത്തളരണ് പൊന്മാനോരായിരമോടിത്തളരണ് (പൊന്മയിലാ....) താമരനൂലിന്മേൽ താണു താണിറങ്ങുന്നു താനന്തം തനതന്തം താനന്തം ചൊല്ലുന്നു (താമരനൂലിന്മേൽ....) പൂമാനം പെയ്യുന്ന്.... ഓ ഓ .... പൂമാനം പെയ്യുന്ന് പൂമരം പെയ്യുന്ന് പൂമീലും മാനത്തും പൂങ്കുളിരാടുന്ന് (പൂമാനം....) തിന്താരേ തിരു തിരു തിന്താരേ - 4 ---------------------------------- Added by jayalakshmi.ravi@gmail.com on May 1, 2011 Kaattile venthekkum kulirkkaattathu thalirittu - 2 kulir vannu.... kulir vannu.... kulir vannu kulir vannu thanthaanam ilavannu thalirvannu thanthaanam (kulirvannu....) lalalala lalalala lalaalalaa - 2 thuruthuru thuruthuru kuzhaloothi kulirinte pudamurikkuravayittu thinthaare thiru thiru thinthaare - 4 poomiyum maanavum thottuthottirikkana poomukha muttathe mulla poothu aa aa poomiyum maanavum thottuthottirikkana poomukha muttathe mulla poothu poovirukkaanoru kaattum vannu poonkulir paattum kondodivannu (poovirukkaanoru....) thinthaare thiru thiru thinthaare - 4 ponmayilaayiramaadithalaranu ponmaanoraayiramodithalaranu (ponmayil....) thaamaranoolinmel thaanu thaanirangunnu thaanantham thanathantham thaanantham chollunnu (thaamaranoolinmel....) poomaanam peyyunnu.... O O.... poomaanam peyyunnu poomaram peyyunnu poomeelum maanathum poonkuliraadunnu... thinthaare thiru thiru thinthaare - 4 |
Other Songs in this movie
- Indu Poornendu
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : KPN Pillai
- Maathalathenunnaan
- Singer : VT Murali | Lyrics : ONV Kurup | Music : KPN Pillai
- Thullithulli
- Singer : Chorus, VT Murali | Lyrics : ONV Kurup | Music : KPN Pillai
- Maathala Thenunnan (Bit)
- Singer : VT Murali | Lyrics : ONV Kurup | Music : KPN Pillai