Maathalathenunnaan ...
Movie | Uyarum Njaan Naadaake (1985) |
Movie Director | P Chandrakumar |
Lyrics | ONV Kurup |
Music | KPN Pillai |
Singers | VT Murali |
Lyrics
Lyrics submitted by: Jayalakshmi Ravindranath Oh... Oh... Oh... Maathalathenunnaan paaripparannuvanna maanikyakkuyilaale neeyevide ninte koodevide nee paadum poomaramevide (maathala ...) kanjumanimaalayittu nilkkumbam ninnazhaku ponninilla poovinilla (2) punnaaramothum nin mozhimadhuram en mulamkuzhalile theninilla (maathala ...) panthaliliruthiyaal nelavelakku munpil vecha neraparayum nin kanakku (2) anchuthalir vettilayum kaanappanam kalyaanamurappikkaan konduvannu (maathala ...) nee paadum poomaramevide (2) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ... ഓ... ഓ... മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ നീയെവിടെ നിന്റെ കൂടെവിടെ നീപാടും പൂമരമെവിടെ (മാതള...) കുഞ്ഞുമണി മാലയിട്ടു നില്‍ക്കുമ്പം നിന്നഴക് പൊന്നിനില്ല പൂവിനില്ല (2) പുന്നാരം ഓതും നിന്‍ മൊഴിമധുരം എന്‍ മുളം കുഴലിലെ തേനിനില്ല (മാതള...) പന്തലിലിരുത്തിയാല്‍ നെലവെളക്ക് മുമ്പില്‍ വെച്ച നെറപറയും നിന്‍ കണക്ക് (2) അഞ്ചുതളിര്‍ വെറ്റിലയും കാണപ്പണം കല്യാണമുറപ്പിക്കാന്‍ കൊണ്ടുവന്നേ (മാതള...) നീ പാടും പൂമരമെവിടെ (2) |
Other Songs in this movie
- Indu Poornendu
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : KPN Pillai
- Kaattile venthekkum
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : KPN Pillai
- Thullithulli
- Singer : Chorus, VT Murali | Lyrics : ONV Kurup | Music : KPN Pillai
- Maathala Thenunnan (Bit)
- Singer : VT Murali | Lyrics : ONV Kurup | Music : KPN Pillai