Kannaadikkoottile ...
Movie | Koottukaar (1966) |
Movie Director | Sasikumar |
Lyrics | Vayalar |
Music | MS Baburaj |
Singers | P Susheela |
Lyrics
Lyrics submitted by: Samshayalu kannadikkoottile-kannuneerkkoottile swarnamalsyangale nombarangal khalbilothukkum ningalum njanumorupole karayuvaanpolum bhaagyam kittaatha thadavukaarikale eazhaam baharile etho kinaavinte thozhikalaayirunnu-nammal thozhikalaayirunnu. (kannaadi...) iniyum janmangaluindenkil badareengal ivideykkayakkaruthe kaneerkkadalile kalimandweepile pennaay janikkaruthe-ingane pennay janikkaruthe....(kannadi...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണാടിക്കൂട്ടിലെ കണ്ണുനീര്‍ക്കൂട്ടിലെ സ്വര്‍ണ്ണമത്സ്യങ്ങളേ നൊമ്പരങ്ങള്‍ ഖല്‍ബിലൊതുക്കും നിങ്ങളും ഞാനുമൊരുപോലെ കരയുവാന്‍ പോലും ഭാഗ്യം കിട്ടാത്ത തടവുകാരികളേ ഏഴാം ബഹറിലെ ഏതോ കിനാവിന്റെ തോഴികളായിരുന്നു നമ്മള്‍ തോഴികളായിരുന്നു ഇനിയും ജന്മങ്ങളുണ്ടെങ്കില്‍ ബദരീങ്ങള്‍ ഇവിടെയ്ക്കയക്കരുതേ കണ്ണീര്‍ക്കടലിലെ കളിമണ്‍ ദ്വീപിലെ പെണ്ണായ് ജനിക്കരുതേ ഇങ്ങനെ പെണ്ണായ് ജനിക്കരുതേ |
Other Songs in this movie
- Oru Jaathi Oru Matham
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Kurumozhimulla
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : MS Baburaj
- No Vacancy
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Veettilinnale Vadakku
- Singer : P Leela, Chorus | Lyrics : Vayalar | Music : MS Baburaj
- Nizhalukale Nizhalukale
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj