Veettilinnale Vadakku ...
Movie | Koottukaar (1966) |
Movie Director | Sasikumar |
Lyrics | Vayalar |
Music | MS Baburaj |
Singers | P Leela, Chorus |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai veettilinnale vadakkuninnaro virunnu vannathu njanarinju virinju nilkkum swapnavumay neevirinju nilkkum swapnavumay nee orungininnathum njanarinju orungininnathum njanarinju pathichariya vathilinarikil kathorthuninnappolenthu thonni? enthuthonni penne enthu thonni? olikannal nin puthumanavalane oru nokku kandappolenthu thonni? po penne podi penne chilakkathe kalyanadivasamadukkumpol penninu karalinakathoru perunalu kaliyanu chiriyanu pattanu kavilathu kunkuma pookkalanu kavilathu kunkuma pookkalanu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വീട്ടിലിന്നലെ വടക്കുനിന്നാരോ വിരുന്നു വന്നതു ഞാനറിഞ്ഞു വിരിഞ്ഞു നില്‍ക്കും സ്വപ്നവുമായ് നീ ഒരുങ്ങി നിന്നതും ഞാനറിഞ്ഞു ഒരുങ്ങി നിന്നതും ഞാനറിഞ്ഞു (വീട്ടിലിന്നലെ) പാതി ചാരിയ വാതിലിന്നരികില്‍ കാതോര്‍ത്തു നിന്നപ്പോളെന്തു തോന്നി എന്തു തോന്നി പെണ്ണേ എന്തു തോന്നി ? ഒളികണ്ണാല്‍ നിന്റെ പുതുമണവാളനെ ഒരുനോക്കു കണ്ടപ്പോളെന്തു തോന്നി പോ പെണ്ണേ പോടി പെണ്ണേ ചിലക്കാതേ (വീട്ടിലിന്നലെ) കല്യാണദിവസമടുക്കുമ്പോള്‍ പെണ്ണിന് കരളിനകത്തൊരു പെരുന്നാള് കളിയാണ് -ചിരിയാണ് - പാട്ടാണ് കവിളത്തു കുങ്കുമപ്പൂക്കളാണ് കവിളത്തു കുങ്കുമപ്പൂക്കളാണ് (വീട്ടിലിന്നലെ) |
Other Songs in this movie
- Oru Jaathi Oru Matham
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Kurumozhimulla
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : MS Baburaj
- Kannaadikkoottile
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- No Vacancy
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Nizhalukale Nizhalukale
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj