View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആടാം നമുക്കു പാടാം ...

ചിത്രംആലിപ്പഴങ്ങള്‍ (1987)
ചലച്ചിത്ര സംവിധാനംരാമചന്ദ്രന്‍ പിള്ള
ഗാനരചനപ്രൊഫ മറിയാമ്മ ഫിലിപ്പ്
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംകോറസ്‌, കൃഷ്ണചന്ദ്രന്‍, ലതിക

വരികള്‍

Added by devi pillai on February 21, 2010

ആടാം... പാടാം
ആടാം നമുക്കുപാടാം
മദനസംഗീത മേള
ഇരുമെയ്യൊന്നായ് ഇരുമെയ്യൊന്നായ്
ഉന്മാദലീലക്കായ് മൂകം
ആടാം പാടാം

മെയ്യോട് മെയ്ചേരും തളിരേ
അനുരാഗപ്പനിനീരിന്‍ കുളിരേ
ഇളമെയ്യില്‍ നിറയുന്ന താരുണ്യമേ
എന്റെ തളിര്‍മേനി തഴുകിത്തരൂ
ആനന്ദം പരമാനന്ദം

മധുരത്തേന്‍ കിനിയുന്ന മലരേ
മധുപാനചഷകം തുറക്കൂ
ലളിതലാവണ്യസുഖമേ ഈ
ലഹരിനാലസ്യം പകരൂ
ആനന്ദം പരമാനന്ദം


----------------------------------

Added by devi pillai on February 21, 2010

aadaam paadaam
aadaam namukku paadaam
madanasangeetha mela
irumeyyonnaay irumeyyonnaay
unmaadaleelakkaay mookam
aadaam paadaam

meyyodu meycherum thalire
anuraagappanineerin kulire
ilameyyil nirayunna thaarunyame
ente thalirmeni thazhukitharu
aanandam paramaanandam

madhurathen kiniyunna malare
madhupaanachashakam thurakkoo
lalithalaavanya sukhame ee
lahariyinaalasyam pakaru
aanandam paramaanandam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരേ അംബരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പ്രൊഫ മറിയാമ്മ ഫിലിപ്പ്   |   സംഗീതം : ദര്‍ശന്‍ രാമന്‍
സാരീഗാ സാരീഗമാ
ആലാപനം : കോറസ്‌, ആര്‍ ഉഷ   |   രചന : പ്രൊഫ മറിയാമ്മ ഫിലിപ്പ്   |   സംഗീതം : ദര്‍ശന്‍ രാമന്‍
പൂക്കള്‍ വിടര്‍ന്നു
ആലാപനം : കെ ജെ യേശുദാസ്, പി സുശീലാദേവി   |   രചന : പ്രൊഫ മറിയാമ്മ ഫിലിപ്പ്   |   സംഗീതം : ദര്‍ശന്‍ രാമന്‍