പുലരികള്‍ സന്ധ്യകള്‍ ...
ചിത്രം | നീ എത്ര ധന്യ (1987) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Indu Ramesh aa... aa... aa... Pularikal.. aa.. sandhyakal.. aa.. pulakitha raavukal poovittu pukazh paadunnu.. aa.. aadi thimirthu neeraazhikal moonnumor- ananda moorchayil aazhunnu aazhunnu... (pularikal... ) pularikal.. sandhyakal... sooryane snehicha poovinte mohavum sooryanum doore erinju nilkke.. (sooryane snehicha.. ) snehicha thettinee ekaanthathayude vedana thaane varicha devee.. (snehicha.. ) pokkuveyil nin prasaadam pokkuveyil nin prasaadam ee aardrasmitham nin prasaadam aardrasmitham nin prasaadam... (pularikal... ) vaarippunarnnum pinvaangum thirayodu kori tharikkunna theeramothi.. (vaarippunarnnum.. ) aayiram janmathin saaphalyamaakave ee oru maathra enikku thannu.. (aayiram.. ) manthari than aathma harsham manthari than aathma harsham moovanthi veyilaay urukunnu anthiveyilaay urukunnu... (Pularikal... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആ... ആ... ആ... പുലരികള്‍.. ആ.. സന്ധ്യകള്‍.. ആ.. പുളകിതരാവുകള് പൂവിട്ട് പുകഴ് പാടുന്നു.. ആ.. ആടിത്തിമിര്‍ത്തു നീരാഴികള്‍ മൂന്നുമൊ- രാനന്ദമൂര്ച്ചയിലാഴുന്നു.. ആഴുന്നു... (പുലരികള്‍... ) പുലരികള്‍.. സന്ധ്യകള്‍... സൂര്യനേ സ്നേഹിച്ച പൂവിന്റെ മോഹവും സൂര്യനും ദൂരേ എരിഞ്ഞുനില്ക്കെ ..(സൂര്യനേ സ്നേഹിച്ച.. ) സ്നേഹിച്ച തെറ്റിനീ ഏകാന്തതയുടെ വേദന താനേ വരിച്ച ദേവീ.. (സ്നേഹിച്ച.. ) പോക്കുവെയില്‍ നിന് പ്രസാദം പോക്കുവെയില്‍ നിന് പ്രസാദം ഈ ആര്‍ദ്രസ്മിതം നിന് പ്രസാദം ആര്‍ദ്രസ്മിതം നിന് പ്രസാദം... (പുലരികൾ... ) വാരിപ്പുണര്‍ന്നും പിന്‍വാങ്ങും തിരയോട് കോരിത്തരിക്കുന്ന തീരമോതി.. (വാരിപ്പുണർന്നും.. ) ആയിരം ജന്മത്തിന് സാഫല്യമാകവേ ഈയൊരു മാത്ര എനിക്കു തന്നു.. (ആയിരം.. ) മണ്തരി തന് ആത്മഹര്‍ഷം മണ്തരി തന് ആത്മഹര്‍ഷം മൂവന്തിവെയിലായ് ഉരുകുന്നു അന്തിവെയിലായി ഉരുകുന്നു... (പുലരികള്‍... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ഭൂമിയെ സ്നേഹിച്ച
- ആലാപനം : പി മാധുരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കുങ്കുമക്കല്പ്പടവുതോറും
- ആലാപനം : ആര് ഉഷ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- നിശാഗന്ധി നീയെത്രധന്യ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ