Vaathilppazuthilooden ...
Movie | Idanaazhiyil Oru Kaalocha (1987) |
Movie Director | Bhadran |
Lyrics | ONV Kurup |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jacob John vaathil pazhuthilooden munnil kunkumam vaari vitharum thrusandhya poke... athilolamen idanaazhiyil nin kala madhuramaam kaalocha kettu... madhuramaam kaalocha kettu.. [vaathil pazhuthilooden ....] hrudayathin thanthiyil aaro viralthodum mrudulamaam niswanam pole... ilakalil jalakanam ittu veezhum polen uyiril amrutham thalicha pole.. tharala vilolam nin kaalocha kettu njan ariyaathe koritharichu poyi ariyaathe koritharichu poyi... [vaathil pazhuthilooden.......] himabindu mukhapadam chaarthiya poovine madhukaram nukaraathe uzharum pole ariya nin kaalocha cholliya manthrathin porulariyaathe njan ninnu.... nizhalukal kalamezhuthunnoren munnil mattoru sandhyaay nee vannu... mattoru sandhyaay nee vannu... [vaathil pazhuthilooden.......] | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകെ... അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ കളമധുരമാം കാലൊച്ച കേട്ടു.. മധുരമാം കാലൊച്ച കേട്ടു.. ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും മൃദുലമാം നിസ്വനം പോലെ... ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍ ഉയിരില്‍ അമൃതം തളിച്ച പോലെ... തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍ അറിയാതെ കോരിത്തരിച്ചു പോയി അറിയാതെ കോരിത്തരിച്ചു പോയി.. ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ മധുകരം മുകരാതെ ഉഴറും പോലെ.. അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍ പൊരുളറിയാതെ ഞാന്‍ നിന്നു... നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍ മറ്റൊരു സന്ധ്യയായ് നീ വന്നു.... മറ്റൊരു സന്ധ്യയായ് നീ വന്നു |
Other Songs in this movie
- Karaagre Vasathe
- Singer : Vijay Yesudas | Lyrics : Traditional | Music : V Dakshinamoorthy
- Thedithedi Ananju
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy
- Aavanippoovani
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : V Dakshinamoorthy
- Vaathilppazuthilooden
- Singer : KS Chithra | Lyrics : ONV Kurup | Music : V Dakshinamoorthy
- Devante Chevadiyanayukilo
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy