

Panchavarnnakkili ...
Movie | Kilippaattu (1987) |
Movie Director | Raghavan |
Lyrics | KM Raghavan Nambiar |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical panchavarnakkili njan aa.. panchamam paadum painkili njan pandorezhuthachante madiyil vedam padiyirunnu njan aa.. nenjilekoottilittu thalolichum naivedyam nalki poojichum daivangal peelineerthiyadunna kaavu thorum thottangal padipparannu njan raavilunarnnu njan paadunna paattu kettu thaarangal njeittiyunarnoo mounathin thadavarayil mevum manushyam mathram chaithanyamattu kidannu meethi than choramaathram chindumee balikkallil nerinte deepam koluthaan kalathin thanthri meeti paadumee pakshiyude gaanangal kettunaroo gaaangal kettunaroo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പഞ്ചവർണ്ണക്കിളി ഞാൻ ആാ. പഞ്ചമം പാടും പൈങ്കിളി ഞാൻ പണ്ടൊരെഴുത്തച്ചന്റെ മടിയിൽ വേദം പാടിയിരുന്നു ഞാൻ ആ... നെഞ്ചിലേക്കൂട്ടിലിട്ട് താലോലിച്ചും നൈവേദ്യം നൽകി പൂജിച്ചും ദൈവങ്ങൾ പീലിനീർത്തിയാടുന്ന കാവ് തോറും തോറ്റങ്ങൾ പാടിപ്പറന്നു ഞാൻ രാവിലുണർന്നു ഞാൻ പാടുന്ന പാട്ടു കേട്ട് താരങ്ങൾ ഞെട്ടിയുണർന്നൂ മൗനത്തിൻ തടവറയിൽ മേവും മനുഷ്യൻ മാത്രം ചൈതന്യമറ്റ് കിടന്നു മനുഷ്യൻ ചൈതന്യമറ്റ് കിടന്നു നീതി തൻ ചോരമാത്രം ചിന്തുമീ ബലിക്കല്ലിൽ നേരിന്റെ ദീപം കൊളുത്താ..ൻ കാലത്തിൻ തന്ത്രി മീട്ടി പാടുമീ പക്ഷിയുടെ ഗാനങ്ങൾ കേട്ടുണരൂ, ഗാനങ്ങൾ കേട്ടുണരൂ |
Other Songs in this movie
- Aarodum Parayaruthe
- Singer : KJ Yesudas | Lyrics : KM Raghavan Nambiar | Music : MB Sreenivasan
- Aattavum Paattum
- Singer : CO Anto, Latha Raju, Malathi | Lyrics : KM Raghavan Nambiar | Music : MB Sreenivasan
- Raavil Unarnnu
- Singer : KJ Yesudas | Lyrics : KM Raghavan Nambiar | Music : MB Sreenivasan