

Raavil Unarnnu ...
Movie | Kilippaattu (1987) |
Movie Director | Raghavan |
Lyrics | KM Raghavan Nambiar |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical raavilunarnnu njaan paadunna paattu kettu thaarangal njettiyunarnnu mounathin thadavarayil mevum manushyan maathram chaithanyamattu kidannu manushyan chaithanyamattu kidannu neethi than chora maathram chinthumee balikkallil nerinte deepam koluthaan kaalathin tanthri meettippaadumee pakshiyude gaanangal kettunaroo ...ganangal kettunaroo | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് രാവിലുണര്‍ന്നു ഞാന്‍ പാടുന്ന പാട്ടുകേട്ടു താരങ്ങള്‍ ഞെട്ടിയുണര്‍ന്നു മൌനത്തിന്‍ തടവറയില്‍ മേവും മനുഷ്യന്‍ മാത്രം ചൈതന്യമറ്റു കിടന്നു മനുഷ്യന്‍ ചൈതന്യമറ്റു കിടന്നു നീതിതന്‍ ചോര മാത്രം ചിന്തുമീ ബലിക്കല്ലില്‍ നേരിന്റെ ദീപം കൊളുത്താന്‍ കാലത്തിന്‍ തന്ത്രി മീട്ടിപ്പാടുമീ പക്ഷിയുടെ ഗാനങ്ങള്‍ കേട്ടുണരൂ... ഗാനങ്ങള്‍ കേട്ടുണരൂ... |
Other Songs in this movie
- Aarodum Parayaruthe
- Singer : KJ Yesudas | Lyrics : KM Raghavan Nambiar | Music : MB Sreenivasan
- Panchavarnnakkili
- Singer : KJ Yesudas | Lyrics : KM Raghavan Nambiar | Music : MB Sreenivasan
- Aattavum Paattum
- Singer : CO Anto, Latha Raju, Malathi | Lyrics : KM Raghavan Nambiar | Music : MB Sreenivasan