Aattavum Paattum ...
Movie | Kilippaattu (1987) |
Movie Director | Raghavan |
Lyrics | KM Raghavan Nambiar |
Music | MB Sreenivasan |
Singers | CO Anto, Latha Raju, Malathi |
Lyrics
Added by sneha thomas on May 12, 2011 aattavum paattumenum thirumuttathu bhaargava raaman theertha thirumuttathu aadikkaaraakaashathil thudikottumbol paadathu paadum pennu puthooram paattu veeranmaar vannu piranna naadu vaalocha kettu valarnna naadu ankakkalikonda chekonmaarkku thankatharivala chaarthum naadu onappoovilikkoppam thuyilppaattumaay vedanmaar veeduthorum kayariyaadi moovadikondu devan muppaarumalannappol chevadi choodaan thalathaazhthi ninnathinaale.. paathaaladesham pukku thaarunya perumaale paaraake thrikkanpaarkkum ponnona thirunaalu paadathu kathirkothi paarunna panankili paanante veenameetti paadunna polipaattu poli poli poli poli thambraante paadathe nellellaam poli poli thambraante kolothu nirapara poli poli poli poli poli poli kothaarippaattum paadi komaalippaalaketti gokkalum gopaalarum koodikkalicheedunnu aariyanaattil pirannoramma marakkalamereettu vannoramma kolathu naattilirunnoramma kolothe thambraan kothichoramma aattavum paattumennum thirumuttathu bhaargava raaman theertha thirumuttathu ---------------------------------- Added by sneha thomas on May 12, 2011 ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത് ഭാര്‍ഗ്ഗവ രാമന്‍ തീര്‍ത്ത തിരുമുറ്റത്ത് ആടിക്കാറാകാശത്തില്‍ തുടികൊട്ടുമ്പോള്‍ പാടത്തു പാടും പെണ്ണ് പുത്തൂരം പാട്ട് വീരന്മര്‍ വന്നു പിറന്ന നാട് വാളൊച്ച കേട്ടു വളര്‍ന്ന നാട് അങ്കക്കലികൊണ്ട ചേകോന്മാര്‍ക്ക് തങ്കത്തരിവള ചാര്‍ത്തും നാട് ഓണപ്പൂവിളിക്കൊപ്പം തുയില്‍പ്പാട്ടുമായ് വേടന്മാര്‍ വീടുതോറും കയറിയാടി മൂവടികൊണ്ടു ദേവന്‍ മുപ്പാരുമളന്നപ്പോള്‍ ചേവടി ചൂടാന്‍ തലതാഴ്ത്തി നിന്നതിനാലേ പാതാളദേശം പുക്കു താരുണ്യപ്പെരുമാളേ പാരാകെ തൃക്കണ്‍പാര്‍ക്കും പൊന്നോണനാള് പാടത്ത് കതിര്‍കൊത്തി പാറുന്ന പനങ്കിളി പാണന്റെ വീണമീട്ടി പാടുന്ന പൊലിപ്പാട്ട് പൊലി പൊലി പൊലി പൊലി തമ്പ്രാന്റെ പാടത്തെ നെല്ലെല്ലാം പൊലിപൊലി തമ്പ്രാന്റെ കോലോത്ത് നിറപറ പൊലിപൊലി പൊലിപൊലി പൊലിപൊലി കോതാരിപ്പാട്ടുംപാടി കോമാളിപ്പാളകെട്ടി ഗോക്കളും ഗോപാലരും കൂടിക്കളിച്ചീടുന്നു ആരിയനാട്ടില്‍ പിറന്നോരമ്മാ മരക്കലമേറീട്ടു വന്നോരമ്മാ കോലോത്തെ തമ്പ്രാന്‍ കൊതിച്ചോരമ്മാ ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത് ഭാര്‍ഗവരാമന്‍ തീര്‍ത്ത തിരുമുറ്റത്ത് |
Other Songs in this movie
- Aarodum Parayaruthe
- Singer : KJ Yesudas | Lyrics : KM Raghavan Nambiar | Music : MB Sreenivasan
- Panchavarnnakkili
- Singer : KJ Yesudas | Lyrics : KM Raghavan Nambiar | Music : MB Sreenivasan
- Raavil Unarnnu
- Singer : KJ Yesudas | Lyrics : KM Raghavan Nambiar | Music : MB Sreenivasan