View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവിലുണര്‍ന്നു ഞാന്‍ പാടുന്ന പാട്ട് ...

ചിത്രംകിളിപ്പാട്ട് (1987)
ചലച്ചിത്ര സംവിധാനംരാഘവന്‍
ഗാനരചനകെ എം രാഘവന്‍ നമ്പ്യാര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

raavilunarnnu njaan paadunna paattu kettu
thaarangal njettiyunarnnu
mounathin thadavarayil mevum manushyan maathram
chaithanyamattu kidannu
manushyan chaithanyamattu kidannu

neethi than chora maathram chinthumee balikkallil
nerinte deepam koluthaan
kaalathin tanthri meettippaadumee pakshiyude
gaanangal kettunaroo ...ganangal kettunaroo
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

രാവിലുണര്‍ന്നു ഞാന്‍ പാടുന്ന പാട്ടുകേട്ടു
താരങ്ങള്‍ ഞെട്ടിയുണര്‍ന്നു
മൌനത്തിന്‍ തടവറയില്‍ മേവും മനുഷ്യന്‍ മാത്രം
ചൈതന്യമറ്റു കിടന്നു
മനുഷ്യന്‍ ചൈതന്യമറ്റു കിടന്നു

നീതിതന്‍ ചോര മാത്രം ചിന്തുമീ ബലിക്കല്ലില്‍
നേരിന്റെ ദീപം കൊളുത്താന്‍
കാലത്തിന്‍ തന്ത്രി മീട്ടിപ്പാടുമീ പക്ഷിയുടെ
ഗാനങ്ങള്‍ കേട്ടുണരൂ... ഗാനങ്ങള്‍ കേട്ടുണരൂ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോടും പറയരുതെ കാറ്റേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ എം രാഘവന്‍ നമ്പ്യാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പഞ്ചവര്‍ണ്ണക്കിളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ എം രാഘവന്‍ നമ്പ്യാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത്
ആലാപനം : സി ഒ ആന്റോ, ലത രാജു, മാലതി   |   രചന : കെ എം രാഘവന്‍ നമ്പ്യാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍