Oru Kodi Swapnangalaal ...
Movie | Theekkaattu (1987) |
Movie Director | Joseph Vattoli |
Lyrics | Kollam Vidyadharan |
Music | Murali Sithara |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jija Subramanian oru kodi swapnangalaal theerthorazhakinte manimanchalil mama vaama simhaasanam pookaan varumo kanimalare nee (oru kodi swapnangalaal...) Nin mizhiyinakalilozhukum premam nin thalirmeniyil ozhukum daaham(2) oru raagamaay oru thaalamaay oru gaanamaay ozhukiyozhuki onnaavaan izhukiyizhuki ninnaadaan odi varoo paadi varoo kulire azhake nee (oru kodi swapnangalaal...) Malarmanju thookunna raavil malaramban thazhukum nilaavil(2) oru daahamaay oru mohamaay oru swapnamaay ozhukiyozhuki onnaavaan izhukiyizhuki ninnaadaan odi varoo paadi varoo kulire azhake nee (oru kodi swapnangalaal...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു കോടി സ്വപ്നങ്ങളാല് തീര്‍ത്തോരഴകിന്റെ മണി മഞ്ചലില്‍ മമവാമ സിംഹാസനം പൂകാന്‍ വരുമോ കനിമലരെ നീ (ഒരു കോടി) നിന് മിഴിയിണകളിലൊഴുകും പ്രേമം നിന് തളിര്‍മേനിയില്‍ ഒഴുകും ദാഹം (2) ഒരു രാഗമായ് ഒരു താളമായ് ഒരു ഗാനമായ് ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍ ഓടി വരൂ പാടി വരൂ കുളിരെ അഴകേ നീ (ഒരു കോടി) മലര്‍മഞ്ഞു തൂകുന്ന രാവില്‍ മലരമ്പന്‍ തഴുകും നിലാവില് (2) ഒരു ദാഹമായ് ഒരു മോഹമായ് ഒരു സ്വപ്നമായ് ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍ ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ (ഒരു കോടി) |
Other Songs in this movie
- Yath Sankalpa
- Singer : Chorus, R Usha | Lyrics : Kollam Vidyadharan | Music : Murali Sithara