Ente Vinnil Vidarum ...
Movie | Aankiliyude Thaarattu (1987) |
Movie Director | Cochin Haneefa |
Lyrics | Poovachal Khader |
Music | Shyam |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical ല ല്ല ല്ല ല്ല ല ല്ല ല്ല ല്ല ലാ ലാ .... ല ല്ല ല്ല ല്ല ല ല്ല ല്ല ല്ല ലാ ലാ .... എന്റെ വിണ്ണില്‍ വിടരും നിലാവേ എന്നും ഉള്ളില്‍ വിരിയും കിനാവേ മോഹങ്ങള്‍ രാഗങ്ങള്‍ പകരുമ്പോള്‍ നിന്നെയോര്‍ത്തൊരു ഗാനമിതാ (എന്റെ വിണ്ണില്‍ ) മഞ്ഞുമ്മയേകുന്ന മലര്വനമൊന്നില് ഞാനൊരു കൂട് കൂട്ടും മേഘങ്ങള്‍ നല്കുന്ന പൊന്‍ തൂവലാലെ ഞാനതലങ്കരിക്കും പൂവിടും എന്‍ സാഫല്യമേ പൂ തൊഴും പൊന്‍ ലാവണ്യമേ നീ വരൂ എന്‍ ആരോമലേ എന്നും ഇനിയെന്നും കൂട്ടിരിക്കാം (എന്റെ വിണ്ണില്‍ ) ഓളങ്ങള്‍ തഴുകുന്ന താമരയിലയില്‍ ഞാന്‍ നിന്റെ പേരെഴുതും വാനവും ഭൂമിയും സാക്ഷികളാകെ ഞാന്‍ നിന്നെ സ്വീകരിക്കും താരിടും എന്നനുരാഗമേ തേന്‍ തരും പൊന്‍ വാസന്തമേ നീ വരൂ എന്‍ സായൂജ്യമേ തമ്മില്‍ ആശകള്‍ പങ്കുവയ്ക്കാം (എന്റെ വിണ്ണില്‍ ...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ la lla lla lla la lla lla lla laa laa la lla lla lla la lla lla lla laa laa ente vinnil vidarum nilaave ennum ullil viriyum kinaave mohangal raagangal pakarumbol ninneyorthoru gaanamithaa (ente vinnil) manjummayekunna malarvanamonnil njaanoru koodu koottum meghangal nalkunna pon thoovalaale njaanathalankarikkum poovidum en saaphalyame poo thozhum pon laavanyame nee varoo en aaromale ennum iniyennum koottirikkaam (ente vinnil) olangal thazhukunna thaamarayilayil njaan ninte perezhuthum vaanavum bhoomiyum saakshikalaake njaan ninne sweekarikkum thaaridum ennanuraagame then tharum pon vaasanthame nee varoo en saayoojyame thammil aashakal panku vaykkaam (ente vinnil...) |
Other Songs in this movie
- Ente Vinnil Vidarum
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam
- Sunithe Ninakken
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Shyam
- Go Back
- Singer : Jency | Lyrics : Poovachal Khader | Music : Shyam