Saagaram Saptha Swarasaagaram ...
Movie | Aagraham (1984) |
Movie Director | Rajasenan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by devi pillai on January 13, 2010 aa....aa... saagaram saptha swarasaagaram hridayathil alathallunnu laalanam mugdha sruthi laalanam sirakalkku unarvekunnu saagaram sapthaswarasaagaram sangeethame..... nisaga sagapa gapadha padhani dhanisa saga nisa dhani padha gapa saganisapa dhanisa nisaga sagapa dhanidha nidha nidha nidha sangeethame ninte saanidhyamallo ennumen sanjeevani enkilum neetharum raagangalil enthino shokarasam venuvil veenayil noopuramanikalil chinthum ninnude madhurangal aarohanamaay avarohanamaay thudarum ninnud eyaanangal saaralyame aa... aaa.. saaralyame ennil vikaswaramaakki aayiram vrindaavanam enkilum neetharum drishyangalil enthinee shyaamamayam? pulariyil sandhyayil sankramasaraniyil engum ninte tharangangal aarohanamaay avarohanamaay paarum ninte pathangangal ---------------------------------- Added by devi pillai on January 13, 2010 ആ..... സാഗരം സപ്തസ്വരസാഗരം ഹൃദയത്തില്‍ അലതല്ലുന്നു ലാളനം മുഗ്ധശ്രുതിലാളനം സിരകള്‍ക്ക് ഉണര്‍വേകുന്നു സാഗരം സപ്തസ്വരസാഗരം സംഗീതമേ... നിസഗ സഗപ ഗപധ പധനി ധനിസ സഗ നിസ ധനി പധ ഗപ സഗ നിസപ ധനിസ നിസഗ സഗപ ധനിധ നിധ നിധ നിധ സംഗീതമേ നിന്റെ സാന്നിധ്യമല്ലോ എന്നുമെന്‍ സഞ്ജീവനി എങ്കിലും നീതരും രാഗങ്ങളില്‍ എന്തിനോ ശോകരസം വേണുവില്‍ വീണയില്‍ നൂപുരമണികളില്‍ ചിന്തും നിന്നുടെ മധുരങ്ങള്‍ ആരോഹണമായ് അവരോഹണമായ് തുടരും നിന്നുടെ യാനങ്ങള്‍ സാരള്യമേ ആ....ആ... സാരള്യമേ എന്നില്‍ വികസ്വരമാക്കി ആയിരം വൃന്ദാവനം എങ്കിലും നീതരും ദൃശ്യങ്ങളില്‍ എന്തിനീ ശ്യാമമയം! പുലരിയില്‍ സന്ധ്യയില്‍ സംക്രമസരണിയില്‍ എങ്ങും നിന്റെ തരംഗങ്ങള്‍ ആരോഹണമായ് അവരോഹണമായ് പാറും നിന്റെ പതംഗങ്ങള്‍ |
Other Songs in this movie
- Hridayashaarike
- Singer : KJ Yesudas, Sujatha Mohan | Lyrics : Poovachal Khader | Music : AT Ummer
- Bhoopaalam paadaatha
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Aagraham oreyoraagram
- Singer : KJ Yesudas, P Susheela | Lyrics : Poovachal Khader | Music : AT Ummer