Aagraham oreyoraagram ...
Movie | Aagraham (1984) |
Movie Director | Rajasenan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas, P Susheela |
Lyrics
Added by Susie on February 15, 2010 ആഗ്രഹം ഒരേയൊരാഗ്രഹം ആത്മാവിന്‍റെ മലരായി സഫലമാവുകയില്ലേ ..അത് സഫലമാവുകയില്ലേ ആഗ്രഹം ഒരേയൊരാഗ്രഹം ആരോമലേ ഞാന്‍ അറിയുന്നു സഫലമാക്കുകയല്ലോ ..അതു സഫലമാക്കുകയല്ലോ (ആഗ്രഹം) ഞാനറിയാതെന്‍ മൌനതടത്തില്‍ തപസ്സിരുന്നവളല്ലേ ആ ...ആ .....ആ .... ഞാനറിയാതെന്‍ മൌനതടത്തില്‍ തപസ്സിരുന്നവളല്ലേ നിന്‍ തിരുമാറില്‍ എന്നെയും ചേര്‍ത്ത് അനുഗ്രഹിക്കുകയില്ലേ . അറിയട്ടെ ഞാന്‍ അറിയട്ടെ നിന്‍റെ നെഞ്ചിന്‍ താളം (2) (ആഗ്രഹം ) നിന്‍ മിഴിയാലെന്‍ മാനസഗംഗയില്‍ സാരസമലരു വിരിഞ്ഞു ആ ...ആ ....ആ .... നിന്‍ മിഴിയാലെന്‍ മാനസഗംഗയില്‍ സാരസമലരു വിരിഞ്ഞു നിന്‍ ചിരിയാലെന്‍ മാനസവീണയില്‍ മോഹനരാഗമുണര്‍ന്നു പകരട്ടെ ഞാന്‍ പകരട്ടെ നിന്നില്‍ എന്‍റെ സ്വരങ്ങള്‍ (2) ആഗ്രഹം ഒരേയൊരാഗ്രഹം ആത്മാവിന്‍റെ മലരായി ഒരുമെയ്യാവുകയല്ലോ നാം ഹൃദയം മാറുകയല്ലോ ആഗ്രഹം ഒരേയൊരാഗ്രഹം ---------------------------------- Added by Susie on February 15, 2010 Aagraham ore oraagraham Aathmaavinte malaraayi Saphalamaavuakayille..athu saphalamaavukayille Aagraham ore oraagraham Aaromale njan ariyunnu Saphalamaakkukayallo..athu saphalamaakkukayallo Njaanariyaathen maunathadathil thapasirunnavalalle Aaa...aaaaa.....aaaa.... Njanariyathen maunathadathil thapasirunnavalalle Ninthirumaaril enneyum cherthu anugrahikkukayille. Ariyatte njan ariyatte ninte nenchin thaalam (Aagraham) Ninmizhiyaalen maanasagangayil saarasamalaru virinju Aaaaa...aaaa....aaaa.... Ninmizhiyaalen maanasagangayil saarasamalaru virinju Nin chiriyaalen maanasaveenayil mohanaraagamunarnnu Pakaratte njan pakaratte ninnil ente swarangal Aagraham ore oraagraham Athmaavinte malaraayi Orumeyyavukayallo naam hridayam maarukayallo Aagraham ore oraagraham Laalalaa...lalalalaalalaa... Aahahaa..ahahahahaa. |
Other Songs in this movie
- Saagaram Saptha Swarasaagaram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Hridayashaarike
- Singer : KJ Yesudas, Sujatha Mohan | Lyrics : Poovachal Khader | Music : AT Ummer
- Bhoopaalam paadaatha
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer