Hridayashaarike ...
Movie | Aagraham (1984) |
Movie Director | Rajasenan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on August 31, 2011 ഹൃദയശാരികേ ഉണരുക നീ അമൃതസ്വരങ്ങൾ അരുളുക നീ (2) അഴകിൻ പടവിൽ മഴവിൽ നടയിൽ (2) ഒന്നിനി എന്നെ നയിക്കുക നീ (ഹൃദയ ശാരികേ...) ഗമപ സഗമപ നിസഗമപ മഗാ സനിധപ ധനിസ ധനിസനി മധനി മധനിധ മമപ ഗഗമ സഗമപ കവിതകൾ വിളയും കാടുകളിൽ വനജ്യോത്സ്നകൾ തൻ നാടുകളിൽ ആ..ആ..ആ..ആ. കവിതകൾ വിളയും കാടുകളിൽ വനജ്യോത്സ്നകൾ തൻ നാടുകളിൽ മുനികന്യകയുടെ ചിന്തകൾ പോലെ (2) എന്നെയും കൊണ്ടു പറക്കുക നീ (ഹൃദയ ശാരികേ...) മണിമുത്തു വിതറി ഞാനൊരുക്കും മധുരക്കിനാവിൻ മണ്ഡപത്തിൽ ആ..അ.ആ..ആ മണിമുത്തു വിതറി ഞാനൊരുക്കും മധുരക്കിനാവിൻ മണ്ഡപത്തിൽ എൻ നിമിഷങ്ങൾ മണിമുത്തു വിതറി ഞാനൊരുക്കും മധുരക്കിനാവിൻ മണ്ഡപത്തിൽ എൻ നിമിഷങ്ങൾ രാഗിലമാക്കി (2) ഇത്തിരി നേരം ഇരിക്കുക നീ (ഹൃദയ ശാരികേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 31, 2011 Hridayashaarike unaruka nee amrutha swarangal aruluka nee azhakin padavil mazhavil nadayil onnini enne nayikkuka nee (Hrudaya shaarike...) gamapa sagamapa nisagamapa magaa sanidhapa dhanisa dhanisani madhani madhanidha mamapa gagama sagamapa kavithakal vilayum kaadukalil vanajyolsnakal than naadukalil aa..aa..aa..aa... kavithakal vilayum kaadukalil vanajyolsnakal than naadukalil munikanyakayude chinthakal pole enneyum kondu parakkuka nee (Hrudaya shaarike...) manimuthu vithari njaanorukkum madhurakkinaavin mandapathil aa..aa..aa..aa. manimuthu vithari njaanorukkum madhurakkinaavin mandapathil en nimishangal.. manimuthu vithari njaanorukkum madhurakkinaavin mandapathil en nimishangal raagilamaakki ithiri neram irikkuka nee (Hrudaya shaarike...) |
Other Songs in this movie
- Saagaram Saptha Swarasaagaram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Bhoopaalam paadaatha
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Aagraham oreyoraagram
- Singer : KJ Yesudas, P Susheela | Lyrics : Poovachal Khader | Music : AT Ummer