Aadivaroo Azhake ...
Movie | April 18 (1984) |
Movie Director | Balachandra Menon |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas, Janakidevi |
Lyrics
Added by madhavabhadran@yahoo.co.in on September 27, 2009 ഹുഹും ഹുഹും ലാലലാ ലാലലാ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ആടി വരും അഴകേ അഴകേ പീലികളാള്‍ തഴുകൂ ഓര്‍മ്മയിലൂടൊരു ചാമരം ഉഴിയൂ ആടി വരും അഴകേ അഴകേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ താഴ്വാരത്തില്‍ തണല്‍ അണിയും തീരത്തില്‍ ഇടവപ്പാതി കുളിരില്‍ ഈറനായ മുകിലില്‍ സന്ധിച്ചപ്പോള്‍ കണ്ടു നിന്‍ ചാഞ്ചാട്ടം നീലക്കണ്‍ ഓരത്തില്‍ നീ നെയ്യും താലത്തില്‍ ആടി വരും അഴകേ അഴകേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ നിന്‍ മുഖങ്ങള്‍ ഇതുവഴിയേ നീന്തുമ്പോള്‍ ചുവടുകള്‍ക്കു താളം ചുണ്ടില്‍ ഊറ്മ വേണം നിന്‍ പീലിപ്പൂ മിഴി ഉതിരും പൊന്‍ തൂവല്‍ എന്‍ നെഞ്ചിന്‍ മഞ്ചത്തില്‍ എന്നും ഞാന്‍ ലാളിയ്ക്കും // ആടി വരും അഴകേ അഴകേ ….........// ലാ ലലലാ …..................... ---------------------------------- Added by Susie on January 18, 2010 mmm...mmm... la la la...la la la... aadi varum azhake azhake peelikalaal thazhukoo ormmayiloodoru chaamaram uzhiyoo aadivarum azhake azhake thaazhvaarathin thanal aniyum theerathil idavappaathi kuliril eeranaaya mukilil sandhichappol kandu nin chaanchaattam neelakkan orathil nee neyyum thaalathil (aadivarum azhake azhake) ninmukhangal ithuvazhiye neenthumbol chuvadukalkku thaalam chundil oormma venam nin peelippoo mizhiyuthirum pon thooval en nenchin manchathil ennum njaan laaliykkum (aadi varum azhake azhake) la la la la la.... |
Other Songs in this movie
- Azhimathi Naaraapilla
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Kaalindee Theeram Thannil
- Singer : KJ Yesudas, Janakidevi | Lyrics : Bichu Thirumala | Music : AT Ummer