

Kaalindee Theeram Thannil ...
Movie | April 18 (1984) |
Movie Director | Balachandra Menon |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas, Janakidevi |
Lyrics
Lyrics submitted by: Dr. Susie Pazhavarical kalindi theeram thannil nee va va kayamboo varna kanna (kalindi..) kalindi theeram thannil nee va va kayamboo varna kann ororo yugam thorum ororo janmam thorum aradhikkuvanaayen jeevathmaavitha kezhunnu maya madhava nee vaa nee vaa..nee vaa..nee vaaa.nee vaa.. kalindi theeram thannil raadhayaay oru janmam meerayaay marujanmam ennum nin thirumaril gopi chandanamaayidaan enne njaan nivedikkunnuu nee vaa....nee vaa...nee vaa..... nee vaa.... kalindi theeram thannil (kalindi..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാളിന്ദീ തീരം തന്നില്‍, നീ വാ വാ കായാമ്പൂ വര്‍ണ്ണാ കണ്ണാ (കാളിന്ദീ..) കാളിന്ദീ തീരം തന്നില്‍, നീ വാ വാ കായാമ്പൂ വര്‍ണ്ണാ കണ്ണാ ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറും ആരാധിക്കുവാനായെന്‍ ജീവാത്മാവിതാ കേഴുന്നൂ മായാ മാധവാ നീ വാ... നീ വാ....നീ വാ...നീ വാ..... നീ വാ.... കാളിന്ദീ തീരം തന്നില്‍ രാധയായ് ഒരു ജന്മം മീരയായ് മറുജന്മം എന്നും നിന്‍ തിരുമാറില്‍ ഗോപീ ചന്ദനമായീടാന്‍ എന്നെ ഞാന്‍ നിവേദിക്കുന്നൂ നീ വാ....നീ വാ...നീ വാ..... നീ വാ.... കാളിന്ദീ തീരം തന്നില്‍ കാളിന്ദീ തീരം തന്നില്‍, നീ വാ വാ കായാമ്പൂ വര്‍ണ്ണാ കണ്ണാ |
Other Songs in this movie
- Aadivaroo Azhake
- Singer : KJ Yesudas, Janakidevi | Lyrics : Bichu Thirumala | Music : AT Ummer
- Azhimathi Naaraapilla
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer