View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാളിന്ദീ തീരം തന്നിൽ ...

ചിത്രംഏപ്രില്‍ 18 (1984)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, ജാനകിദേവി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kalindi theeram thannil nee va va
kayamboo varna kanna (kalindi..)

kalindi theeram thannil nee va va
kayamboo varna kann

ororo yugam thorum ororo janmam thorum
aradhikkuvanaayen jeevathmaavitha kezhunnu
maya madhava nee vaa
nee vaa..nee vaa..nee vaaa.nee vaa..
kalindi theeram thannil

raadhayaay oru janmam meerayaay marujanmam
ennum nin thirumaril gopi chandanamaayidaan
enne njaan nivedikkunnuu
nee vaa....nee vaa...nee vaa..... nee vaa....
kalindi theeram thannil
(kalindi..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാളിന്ദീ തീരം തന്നില്‍, നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ (കാളിന്ദീ..)

കാളിന്ദീ തീരം തന്നില്‍, നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ

ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറും
ആരാധിക്കുവാനായെന്‍ ജീവാത്മാവിതാ കേഴുന്നൂ
മായാ മാധവാ നീ വാ...
നീ വാ....നീ വാ...നീ വാ..... നീ വാ....
കാളിന്ദീ തീരം തന്നില്‍

രാധയായ്‌ ഒരു ജന്മം മീരയായ്‌ മറുജന്മം
എന്നും നിന്‍ തിരുമാറില്‍ ഗോപീ ചന്ദനമായീടാന്‍
എന്നെ ഞാന്‍ നിവേദിക്കുന്നൂ
നീ വാ....നീ വാ...നീ വാ..... നീ വാ....
കാളിന്ദീ തീരം തന്നില്‍

കാളിന്ദീ തീരം തന്നില്‍, നീ വാ വാ
കായാമ്പൂ വര്‍ണ്ണാ കണ്ണാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടിവരൂ അഴകേ
ആലാപനം : കെ ജെ യേശുദാസ്, ജാനകിദേവി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
അഴിമതി നാറാപിള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍