View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Azhimathi Naaraapilla ...

MovieApril 18 (1984)
Movie DirectorBalachandra Menon
LyricsBichu Thirumala
MusicAT Ummer
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

a a a a azhimathi naaraapilla
e e e e edayaaranmula veeran
u u u u ulakezhum keeshel aakkum
unnikkantrakku
azhimathi naaraapilla

azhakezhum kadanjeduthu
arayannappidaykkoppam
nadakkunnu midukkathi molu
kandaalum mathiyaavoolla
paranjaalum theeroolla
oru kumbil kulirum kondu
oru kunjikkinaavum kandu
oduvil en manassil vannidam pidichu - aval
oduvil en manassil vannidam pidichu (azhimathi naraapilla)

panam koduthu azhimathikk-
avakaashappeduthuvaan
kazhiyaatha porulukal polum
thenoorum punchiriyaale olipaarum mizhiyaale
kurukkuthi kulur mulla malarthothil azhakotha
chunakkutty valaveeshi pidichadakki - ente
manikkuttan vala veeshi pidichadakki (azhimathi naraapilla)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അഴിമതി നാറാപിള്ള
ഇടയാറന്മുള വീരന്‍
ഉലകേഴും കീശേല്‍ ആക്കും
ഉണ്ണിക്കണ്ട്രാക്ക്

അഴകേഴും കടഞ്ഞെടു-
ത്തരയന്നപ്പിടയ്‌ക്കൊപ്പം
നടക്കുന്നു മിടുക്കത്തി മോള്
കണ്ടാലും മതിയാവൂല്ല
പറഞ്ഞാലും തീരൂല്ല
ഒരു കുമ്പിള്‍ കുളിരും കൊ-
ണ്ടൊരു കുഞ്ഞിക്കിനാവും കൊ-
ണ്ടൊടുവിലെൻ മനസ്സില്‍ വന്നിടം പിടിച്ചു
അവൾ ഒടുവിലെൻ മനസ്സില്‍ വന്നിടം പിടിച്ചു

പണം കൊടുത്തഴിമതി-
യ്ക്കവകാശപ്പെടുത്തുവാൻ
കഴിയാത്ത പൊരുളുകൾ പോലും
തേനൂറും പുഞ്ചിരിയാലെ
ഒളിപാറും മിഴിയാലെ
കുരുക്കുത്തിക്കുളുർ മുല്ല
മലർത്തൊത്തിന്നഴകൊത്ത
ചുണക്കുട്ടി വലവീശി പിടിച്ചടക്കി
എന്റെ മണിക്കുട്ടൻ വലവീശി പിടിച്ചടക്കി


Other Songs in this movie

Aadivaroo Azhake
Singer : KJ Yesudas, Janakidevi   |   Lyrics : Bichu Thirumala   |   Music : AT Ummer
Kaalindee Theeram Thannil
Singer : KJ Yesudas, Janakidevi   |   Lyrics : Bichu Thirumala   |   Music : AT Ummer