View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരമാം ലഹരിയിൽ ...

ചിത്രംനേതാവ് (1984)
ചലച്ചിത്ര സംവിധാനംഹസ്സൻ
ഗാനരചനകെ ജി മേനോന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Charles Vincent

Madhuramaam Lahariyil
Pulakamaay Maanassam
Thaliridum Ormmayil Poovilam Thennalaay
Inakkile Nee Varoo (Madhuramaam)

Athaavinullilorikkili Koottan
Devathe Ninne Njaan Naalere Thedi (Athma)
Romancham Kondoree Theyila Kaadukal
Aamodathaalival Aalaake Maari... Aalaake Maari

Daahichu Konden Swapnangal Nilppoo
Vaari Punarnnenne Unmaadayaakkoo (Daahichu)
Maadakaraavilee Maarante Meniye
Maalakhe Nee Vannu Maarodanakkoo ... Maarodanakkoo

Madhuramaam Lahariyil
Pulakamaay Maanassam
Thaliridum Ormmayil Poovilam Thennalaay
Inakkile Nee Varoo (Madhuramaam)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

മധുരമാം ലഹരിയില്‍
പുളകമായ് മാനസം
തളിരിടും ഓര്‍മ്മയില്‍ പൂവിളം തെന്നയായ്
ഇണക്കിളി നീ വരൂ ... (മധുരമാം)

അത്മാവിനുള്ളിലോരിക്കിളി കൂട്ടാൻ
ദേവതേ നിന്നെ ഞാൻ നാളേറെ തേടി (ആത്മാ)
രോമാഞ്ചം കൊണ്ടോരീ തേയില കാടുകൾ
ആമോദത്താലിവൽ ആളാകെ മാറി ... ആളാകെ മാറി (മധുരമാം)

ദാഹിച്ചു കൊണ്ടെൻ സ്വപ്‌നങ്ങൾ നില്പ്പൂ
വാരി പുനര്ന്നെന്നെ ഉന്മാദയാക്കൂ (ദാഹിച്ചു)
മാദകരാവിലീ മാരന്റെ മേനിയെ
മാലാഖേ നീ വന്നു മാറോടണക്കൂ ,.. മാറോടണക്കൂ

മധുരമാം ലഹരിയില്‍
പുളകമായ് മാനസം
തളിരിടും ഓര്‍മ്മയില്‍ പൂവിളം തെന്നയായ്
ഇണക്കിളി നീ വരൂ ... (മധുരമാം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാളെവരും പൊന്‍പുലരി
ആലാപനം : കെ ജെ യേശുദാസ്, കല്യാണി മേനോന്‍   |   രചന : കെ ജി മേനോന്‍   |   സംഗീതം : എ ടി ഉമ്മര്‍
ധീര രക്തസാക്ഷി തൻ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കെ ജി മേനോന്‍   |   സംഗീതം : എ ടി ഉമ്മര്‍