Thithithara poikakkarayilu ...
Movie | Uvvu (Layam) (1982) |
Movie Director | Ben Marcose |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | Chorus, CO Anto |
Lyrics
Added by devi pillai on June 5, 2010 thithithaara poykakkarayilu neerkkozhi muttayittu athikkaayum kothithinnoru poothaankeeru kuravayittu kulukulu kulukulu kuravayittu kuruvillaathoru chakkayittu ithiriyulloru mathan valli othiri makkale pettallo athilonnineyenkilum okkathetti kondunadakkaan vayyallo thechippenninodinnaleyaaro ishtam koodaan vannoolo ishtakaaran noorum thechoru vettilapaakkum thannoolo vettila thinnu chuvannoru poovu pottividarnnathu pon poovu ---------------------------------- Added by devi pillai on June 5, 2010 തിത്തിത്താരാ പൊയ്കക്കരയില് നീര്‍ക്കോഴി മുട്ടയിട്ടു അത്തിക്കായും കൊത്തിത്തിന്നൊരു പൂത്താങ്കീരി കുരവയിട്ടു കുളുകുളുകുളുകുളു കുരവയിട്ടു കുരുവില്ലാത്തൊരു ചക്കയിട്ടു ഇത്തിരിയുള്ളൊരു മത്തന്‍ വള്ളി ഒത്തിരിമക്കളെ പെറ്റല്ലോ അതിലൊന്നിനെയെങ്കിലും ഒക്കത്തേറ്റി കൊണ്ടുനടക്കാന്‍ വയ്യല്ലോ തെച്ചിപ്പെണ്ണിനൊടിന്നലെയാരോ ഇഷ്ടം കൂടാന്‍ വന്നല്ലോ ഇഷ്ടക്കാരന്‍ നൂറും തേച്ചൊരു വെറ്റിലപാക്കും തന്നൂലോ വെറ്റിലതിന്നു ചുവന്നൊരു പൂവ് പൊട്ടിവിടര്‍ന്നത് പൊന്‍ പൂവ് |
Other Songs in this movie
- Nilaavu veenu mayangi
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Ennu Ninne Kandu
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan
- Manjuthulliyude kunju kavililum
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : MB Sreenivasan