

Ennu Ninne Kandu ...
Movie | Uvvu (Layam) (1982) |
Movie Director | Ben Marcose |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Indu Ramesh aa.. aa.. aa.. Ennu ninne kandu njaanannen hridayam paadi.. ennu ninne kandu njaanannen hridayam paadi.. swarnna varnna pakshiye pol en hridayam paadi... ninne njaan omale snehikkunnu ninne njaan omane snehikkunnu... aa... aa... ennu ninne kandu njaanannen hridayam paadi... kaay manikal kaattilaadum ee oleevin thoppil kaathare.. kaathare nee vannu nilppoo kaavya bhangi pole.. en manassil nin manassil spandithamaam manthram ente guitar thanthrikalil innu njaan pakarnnu... ninne njaan omale snehikkunnu.. ninne njaan omane... chandanam kadanjedutha paadukangal chaarthee chanchalitha paadayaay omane varumpol.. ee marangal poo choriyaan kaathu nilkkum pole ee haritha chaayakal paattu paadum pole... ninne njaan omale snehikkunnu.. ninne njaan omane snehikkunnu.... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആ.. ആ.. ആ.. എന്നു നിന്നെ കണ്ടു ഞാനന്നെൻ ഹൃദയം പാടി.. എന്നു നിന്നെ കണ്ടു ഞാനന്നെൻ ഹൃദയം പാടി.. സ്വര്‍ണ്ണവര്‍ണ്ണ പക്ഷിയെപ്പോല്‍ എന്‍ ഹൃദയം പാടി.. നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നു നിന്നെ ഞാന്‍ ഓമനേ സ്നേഹിക്കുന്നു... ആ... ആ... എന്നു നിന്നെ കണ്ടു ഞാനന്നെന്‍ ഹൃദയം പാടി... കായ്മണികള്‍ കാറ്റിലാടും ഈ ഒലീവിന്‍ തോപ്പില്‍ കാതരേ.. കാതരേ നീ വന്നു നില്‍പൂ കാവ്യഭംഗി പോലെ.. എന്‍ മനസ്സില്‍ നിന്‍ മനസ്സില്‍ സ്പന്ദിതമാം മന്ത്രം എന്റെ ഗിറ്റാര്‍ തന്ത്രികളില്‍ ഇന്നു ഞാന്‍ പകര്‍ന്നു നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നൂ.. നിന്നെ ഞാന്‍ ഓമനേ... ചന്ദനം കടഞ്ഞെടുത്ത പാദുകങ്ങള്‍ ചാര്‍ത്തീ ചഞ്ചലിത പാദയായ് ഓമനേ വരുമ്പോള്‍ .. ഈ മരങ്ങള്‍ പൂ ചൊരിയാന്‍ കാത്തു നില്‍ക്കും പോലെ ഈ ഹരിതഛായകള്‍ പാട്ടു പാടും പോലെ.. നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നൂ.. നിന്നെ ഞാന്‍ ഓമനേ സ്നേഹിക്കുന്നൂ.... |
Other Songs in this movie
- Thithithara poikakkarayilu
- Singer : Chorus, CO Anto | Lyrics : ONV Kurup | Music : MB Sreenivasan
- Nilaavu veenu mayangi
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Manjuthulliyude kunju kavililum
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : MB Sreenivasan