View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Olanjalikkiliuyde ...

MovieOmanathinkal (1983)
Movie DirectorYatheendra Das
LyricsBichu Thirumala
MusicMB Sreenivasan
SingersKJ Yesudas
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Sreedevi Pillai

mmmm...mmm
olenjalikkiliyude koottil oruvirunn
virunninupokan ithuvazhivayo
omanathinkale.......

muthum mudipponnum choodi
thathammappennorungi
maramkothikkilavikal murukkan chathachum-
kondadakkam paranjirangi
olanjali......

swapnam niram kondumoodi
mayilppeelikkanninayil
mazhithandum vathundum
manassin manicheppil
nirachum kondurangurangu
nirachum kondurangurangu

mm.......mm.........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓലഞ്ഞാലി കിളിയുടെ കൂട്ടില്‍
ഒരുവിരുന്ന്
വിരുന്നിനു പോകാന്‍ ഇതുവഴിവായോ
ഓമനത്തിങ്കളേ...

മുത്തും മുടിപ്പൊന്നും ചൂടി
തത്തമ്മപ്പെണ്ണൊരുങ്ങി
മരംകൊത്തിക്കിളവികള്‍
മുറുക്കാന്‍ ചതച്ചും കൊ-
ണ്ടടക്കം പറഞ്ഞിറങ്ങി
അടക്കം പറഞ്ഞിറങ്ങി

സ്വപ്നം നിറംകൊണ്ടു മൂടി
മയില്‍പ്പീലിക്കണ്ണിണയില്‍
മഷിത്തണ്ടും വളത്തുണ്ടും
മനസ്സിന്‍ മണിച്ചെപ്പില്‍
നിറച്ചും കൊണ്ടുറങ്ങുറങ്ങ്
നിറച്ചും കൊണ്ടുറങ്ങുറങ്ങ്


Other Songs in this movie

Yavana puraana naayakan
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : MB Sreenivasan
Amma Ammamma
Singer : S Janaki   |   Lyrics : Bichu Thirumala   |   Music : MB Sreenivasan
Olanjalikkiliuyde
Singer : S Janaki   |   Lyrics : Bichu Thirumala   |   Music : MB Sreenivasan