Olanjalikkiliuyde ...
Movie | Omanathinkal (1983) |
Movie Director | Yatheendra Das |
Lyrics | Bichu Thirumala |
Music | MB Sreenivasan |
Singers | S Janaki |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai mmmm...mmm olenjalikkiliyude koottil oruvirunn virunninupokan ithuvazhivayo omanathinkale....... muthum mudipponnum choodi thathammappennorungi maramkothikkilavikal murukkan chathachum- kondadakkam paranjirangi olanjali...... swapnam niram kondumoodi mayilppeelikkanninayil mazhithandum vathundum manassin manicheppil nirachum kondurangurangu nirachum kondurangurangu mm.......mm......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓലഞ്ഞാലി കിളിയുടെ കൂട്ടില്‍ ഒരുവിരുന്ന് വിരുന്നിനു പോകാന്‍ ഇതുവഴിവായോ ഓമനത്തിങ്കളേ... മുത്തും മുടിപ്പൊന്നും ചൂടി തത്തമ്മപ്പെണ്ണൊരുങ്ങി മരംകൊത്തിക്കിളവികള്‍ മുറുക്കാന്‍ ചതച്ചും കൊ- ണ്ടടക്കം പറഞ്ഞിറങ്ങി അടക്കം പറഞ്ഞിറങ്ങി സ്വപ്നം നിറംകൊണ്ടു മൂടി മയില്പ്പീലിക്കണ്ണിണയില് മഷിത്തണ്ടും വളത്തുണ്ടും മനസ്സിന് മണിച്ചെപ്പില്‍ നിറച്ചും കൊണ്ടുറങ്ങുറങ്ങ് നിറച്ചും കൊണ്ടുറങ്ങുറങ്ങ് |
Other Songs in this movie
- Yavana puraana naayakan
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MB Sreenivasan
- Olanjalikkiliuyde
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MB Sreenivasan
- Amma Ammamma
- Singer : S Janaki | Lyrics : Bichu Thirumala | Music : MB Sreenivasan