View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Amma Ammamma ...

MovieOmanathinkal (1983)
Movie DirectorYatheendra Das
LyricsBichu Thirumala
MusicMB Sreenivasan
SingersS Janaki
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Sreedevi Pillai

amma ammamma amminikkunje
ammaykkorumma ammammaykkorumma
amminikkunjinu randumma
umma umma ponnumma

amma varumbol ammaykkum molukkum
urumburumbo kalikkanam
neyyun kudangalil kayyittilakkumbol
chakkarappaaniyil thappi nokkumbol
kurkurungane izhanju kerunnu
kariyurumbu neyyurumbu kadiyurumbu paalurumbu
okkathum pakkathum mookkathum naakkathum
ikkili koottumentammaykku noorumma
ponnumma

amma varumbol ammaykkum molukkum
manikkottaaram paniyanam
kalkkandam kondu puramathil kettiyum
paalkkatti kondathin melkkatti menjum
porinura kondu thara mezhukiyum
thena kuzhachu then thalichu pazham nurukki
paal kurukki
ettappam chuttappam njanappam randappam
appozhum chundathennammaykku paalumma
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അമ്മാ അമ്മമ്മാ
അമ്മിണിക്കുഞ്ഞേ...
അമ്മയ്ക്കൊരുമ്മ അമ്മാമ്മയ്ക്കുമ്മ
അമ്മിണിക്കുഞ്ഞിനു രണ്ടുമ്മ
ഉമ്മ ഉമ്മ പൊന്നുമ്മ...

അമ്മ വരുമ്പോൾ അമ്മയ്ക്കും മോളുക്കും
ഉറുമ്പുറുമ്പോ കളിക്കണം
നെയ്യുങ്കൊടങ്ങളിൽ കൈയ്യിട്ടിളക്കുമ്പോൾ
ചക്കരപ്പാനയിൽ തപ്പി നോക്കുമ്പോൾ
കുരുകുരുമ്പനെ ഇഴഞ്ഞു കേറുന്നു
കരിയുറുമ്പ് നെയ്യുറുമ്പ്
കടിയുറുമ്പ് പാലുറമ്പ്
ഒക്കത്തും പക്കത്തും മൂക്കത്തും നാക്കത്തും
ഇക്കിളി കൂട്ടുമെന്റമ്മയ്ക്കു നൂറുമ്മ
പൊന്നുമ്മ...

അമ്മ വരുമ്പോൾ അമ്മയ്ക്കും മോളുക്കും
മണിക്കൊട്ടാരം പണിയണം
കൽക്കണ്ടം കൊണ്ട് പുറമതിൽ കെട്ടിയും
പാൽക്കട്ടി കൊണ്ടതിൻ മേക്കട്ടി മേഞ്ഞും
പൊരിനൊര കൊണ്ട് തറമെഴുകിയും
തെന കൊഴച്ച് തേൻ തളിച്ച്
പഴം നുറുക്കി പാൽ കുറുക്കി
എട്ടപ്പം ചുട്ടപ്പം ഞാനപ്പം രണ്ടപ്പം
അപ്പോഴും ചുണ്ടത്തെന്നമ്മയ്ക്ക് പാലുമ്മ
പൊന്നുമ്മ...


Other Songs in this movie

Yavana puraana naayakan
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : MB Sreenivasan
Olanjalikkiliuyde
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : MB Sreenivasan
Olanjalikkiliuyde
Singer : S Janaki   |   Lyrics : Bichu Thirumala   |   Music : MB Sreenivasan