View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സംഗതി കൊഴഞ്ഞല്ല് ...

ചിത്രംവിസ (1983)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനബിച്ചു തിരുമല
സംഗീതംജിതിന്‍ ശ്യാം
ആലാപനംസീറോ ബാബു
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by Ajith /ajithneelanajanam@gmail.com on January 15, 2011

സംഗതി കുഴഞ്ഞല്ലോ തലയൊക്കെ കറങ്ങണ് പടച്ചോനെ...
മേലാല്‍ ഞാനില്ലി പുളിവെള്ളം കുടിക്കാന്‍ ചങ്ങാതീ
ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ
ഫോറിനെന്നാരാനും ചൊന്നാലും...
(സംഗതി)

പടിക്കല് കണ്ണും നട്ട് കുടുംബത്ത് സാബീറാ
ഇരിക്കുന്നതോര്‍ക്കുമ്പോള്‍ കുടിക്കുന്നതെങ്ങനാണേ
അവനെ ഒന്നൊഴിവാക്ക് ഒരു നോക്ക് കണ്ടോട്ടെ
പെരുത്ത്‌ കാണാന്‍ കാശില്ലേ...
ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ
ഫോറിനെന്നാരാനും ചൊന്നാലും...
(സംഗതി)

ഒരുത്തനീ കേരളത്തില്‍ തൊഴിലൊന്നുമില്ലാതെ
തെരു തെരെ എന്നുമെന്നും വെറു വേറെ നടക്കുന്നു
അവനൊരു വിസ വേണം അതിനൊരു ദയ വേണം
വിലയ്ക്ക് വാങ്ങാന്‍ കാശില്ലേ
ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ
ഫോറിനെന്നാരാനും ചൊന്നാലും...
(സംഗതി)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011

Samgathi kuzhanjallo thalayokke karanganu padachone
melal njaanilli pulivellam kudikkaan changaathee
Ezhaam kadalinnakkare poyathu theevellam vaangaano
foreign ennaaraarum chonnaalum
(Samgathi..)

Padikkalu kannum nattu kudumbathu saabira
irikkunnathorkkumpol kudikkunnathenganaane
avane onnozhivaakku oru nokku kandotte
peruthu kaanaan kaashille
Ezhaam kadalinnakkare poyathu theevellam vaangaano
foreign ennaaraarum chonnaalum
(Samgathi..)

Oruthanee keralathil thozhilonnumillaathe
theru there ennumennum veru vere nadakkunnu
avanoru visa venam athinoru daya venam
vilaykku vaangaan kaashillaa
Ezhaam kadalinnakkare poyathu theevellam vaangaano
foreign ennaaraarum chonnaalum
(Samgathi..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാത്രിയില്‍ പൂക്കുന്ന
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജിതിന്‍ ശ്യാം
സ്വപ്നം പലതും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജിതിന്‍ ശ്യാം
താലീപ്പീലി കാട്ടിനുള്ളിലൊരു
ആലാപനം : കെ ജെ യേശുദാസ്, ജെൻസി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജിതിന്‍ ശ്യാം