വനഭംഗിയില്‍ ...
ചിത്രം | ഹിമവാഹിനി (1983) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on July 2, 2010 വനഭംഗിയിൽ നിഴലണിവേദിയിൽ മെല്ലെ ഒഴുകി വരൂ സുരവാഹിനീ ഹിമവാഹിനീ വനഭംഗിയിൽ.... പൂനിലാ വെൺപട്ടു നീരാളം മൂടി ഉറങ്ങും താഴ്‌വരയിൽ (പൂനിലാ....) നിദ്രയില്ലാതെ.... നിദ്രയില്ലാതെ അവളുടെ നിനവിൽ പുളകിതനായ് ഞാൻ തരളിതനായ് ഞാൻ ഏകാന്തതയെ പുണരുമ്പോൾ... (വനഭംഗിയിൽ.....) കാമുകിക്കായൊരു സന്ദേശം രാവിൻ തുടിപ്പിൽ ചേർക്കുമ്പോൾ (കാമുകിക്കായി....) ലജ്ജയിൽ മുങ്ങി... ലജ്ജയിൽ മുങ്ങി മിഴിമുനയാലെ മറുപടിയെഴുതും അവളെൻ ഹൃദയം അലരുകൾ തൂകി വിളിക്കുന്നു (വനഭംഗിയിൽ...) ---------------------------------- Added by jayalakshmi.ravi@gmail.com on July 2, 2010 Vanabhangiyil nizhalanivediyil melle ozhuki varoo suravaahinee himavaahinee (vanabhangiyil ) poonilaa venpattu neeraalam moodi urangum thaazhvarayil nidrayillaathe nidrayillaathe avalude ninavil pulakithanaay njaan tharalithanaay njaan ekaanthathaye punarumbol (vanabhangiyil ) kaamukikkaayoru sandesham raavin thudippil cherkkumbol (kaamukkikkaayoru.....) lajjayil mungi.... lajjayil mungi mizhimunayaale marupadiyezhuthum avalen hrudayam alarukal thooki vilikkunnu (vanabhangiyil.... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്നും പുതിയ പൂക്കള്‍
- ആലാപനം : പി മാധുരി, കെ പി ബ്രഹ്മാനന്ദൻ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജി ദേവരാജൻ
- മോഹസംഗമ രാത്രി
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജി ദേവരാജൻ