വള്ളിത്തിരുമണം ...
ചിത്രം | രാക്കുയിലിന്‍ രാഗസദസ്സില്‍ (1986) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എം ജി ശ്രീകുമാർ, അരുന്ധതി, കോറസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by devi pillai on December 29, 2009 vallithirumanam chollikkalikkedi chellakkilimakale -thai thai vallithirumanam chollikkalikkedi chellakkilimakale -thai thai paaloottaam ninne thenoottaam pazham-malarum pothiyavilum nedikkam thithaithom malavedanmaarkkavaloru manimazhavillu -thai thai mulamkuzhalile thenil mungiya maanikkakkallu- thithai maarante villu thinkalppoovinte thellu malayaalakkavithakalude mozhinee chollu subrahmanyapperumaalkkavalariya kinaavu thai thai kuppivalakkaaranaval kanakanilaavu thithai vedathin naavu aadinaadathin poovu velazhakan kayyilenthum velliluvelu... vallithirumanam chollikkalikkedi chellakkilimakale -thai thai vallithirumanam chollikkalikkedi chellakkilimakale -thai thai paaloottaam ninne thenoottaam pazham-malarum pothiyavilum nedikkam thithaithom vallithirumanam chollikkalikkedi chellakkilimakale thithaithom ---------------------------------- Added by devi pillai on December 29, 2009 വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ -തൈതൈ വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ പാലൂട്ടാം നിന്നെത്തേനൂട്ടാം പഴം മലരും പൊതിയവിലും നേദിക്കാം തിത്തൈതോം വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ തിത്തൈതോം മലവേടന്മാര്‍ക്കവളൊരു മണിമഴവില്ല് - തൈതൈ മുളംകുഴലിലെ തേനില്‍മുങ്ങിയ മാണിക്യക്കല്ല് -തിത്തൈ മാരന്റെവില്ല് തിങ്കള്‍പ്പൂവിന്റെ തെല്ല് മലയാളക്കവിതകളുടെ മൊഴിനീചൊല്ല് വള്ളിത്തിരുമണം........ സുബ്രഹ്മണ്യപ്പെരുമാള്‍ക്കവളരിയകിനാവ് -തൈ തൈ കുപ്പിവളക്കാരനവള്‍ കനകനിലാവ് -തിത്തൈ വേദത്തിന്‍ നാവ് ആദിനാദത്തിന്‍ പൂവ് വേലഴകന്‍ കയ്യിലേന്തും വെള്ളിലുവേല് വള്ളിത്തിരുമണം........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗോപാല പാഹിമാം
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എം ജി രാധാകൃഷ്ണന്‍
- എത്ര പൂക്കാലം (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- സ്വരരാഗമേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- പൂമുഖവാതിക്കല്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- എത്ര പൂക്കാലം [F Dominant]
- ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ഗോപാലക പാഹിമാം [D]
- ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി | രചന : | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ശ്രീ ഗണപതിനി
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : | സംഗീതം : എം ജി രാധാകൃഷ്ണന്‍