View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താളം മറന്ന ...

ചിത്രംപ്രണാമം (1986)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഭരതന്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Adarsh KR on November 3, 2008Thaalam Maranna Thaaraattu ketten
Thengum Manassin oraandolanam
Aalolamaadaan Aadi thalaraan
Amma maarin choodu theedi
Konji konji chirakurummi
Maanathe maamante muthassi kadhakettu
Muthani chundathu paalmutham pakaraanum

(Thaalam Maranna..)

Poothulanjoru geetham
Aalapikkum raagam
mookamaam en maanassathin veenameettumbol ...
Ammayaay vannenikku nalki snehamaam oru pranava manthram
(Thaalam Maranna..)

Mugda mohana bhaavam
Thottunarthiya neram
Poonilaavin venmapole moodi nilkkumbol...
Ammayaay vannenikku nalki thengi ninnen swapnamaake



----------------------------------

Added by ആദര്‍ശ് കെ ആര്‍ on November 15, 2008
താളം മറന്ന താരാട്ടു കേട്ടെൻ
തേങ്ങും മനസ്സിൻ ഒരാന്ദോളനം

ആലോലമാടാൻ ആടി തളരാൻ
അമ്മ മാറിൻ ചുണ്ടു തേടി
കൊഞ്ചി കൊഞ്ചി ചിറകുരുമ്മി

മാ‍നത്തെ മാമന്റെ മുത്തശ്ശി കഥ കേട്ടു
മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും
{ താളം മറന്ന താരാട്ടു }

പൂത്തൂലഞ്ഞൊരു ഗീതം
ആലപിക്കും രാഗം
മൂകമാം എൻ മാനസ്സത്തിൻ വീണ മീട്ടുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
സ്നേഹമാം ഒരു പ്രണവ മന്ത്രം
{ താളം മറന്ന താരാട്ടു }

മുഗ്ദ മോഹന ഭാവം
തൊട്ടുണർത്തിയ നേരം
പൂനിലാവിൻ വെന്മപോലെ മൂടി നിൽക്കുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
തേങ്ങി നിന്നെൻ സ്വപ്നമാകെ
{ താളം മറന്ന താരാട്ടു }



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലിളകി കരയോടു ചൊല്ലി
ആലാപനം : എം ജി ശ്രീകുമാർ, കൃഷ്ണചന്ദ്രന്‍, ലതിക   |   രചന : ഭരതന്‍   |   സംഗീതം : ഔസേപ്പച്ചന്‍
താളം മറന്ന
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഭരതന്‍   |   സംഗീതം : ഔസേപ്പച്ചന്‍
തളിരിലയില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഭരതന്‍   |   സംഗീതം : ഔസേപ്പച്ചന്‍