സുഖമോ ദേവി ...
ചിത്രം | സുഖമോ ദേവി (1986) |
ചലച്ചിത്ര സംവിധാനം | വേണു നാഗവള്ളി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jacob.john1@gmail.com on September 14, 2009 സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ... സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ.. സുഖമോ സുഖമോ (സുഖമോ...) നിന് കഴല് തൊടും മണ്‍തരികളും മംഗല നീലാകാശവും (നിന് കഴല്..) കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2) കുളിര് പകരും പനിനീര് കാറ്റും (2) സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ.. സുഖമോ സുഖമോ അഞ്ജനം തൊടും കുഞ്ഞു പൂക്കളും അഞ്ചിതമാം പൂം പീലിയും (അഞ്ജനം..) അഴകില്‍ കോതിയ മുടിയില്‍ തിരുകീ (2) കളമൊഴികള്‍ കുശലം ചൊല്ലും (2) സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ.. സുഖമോ സുഖമോ ---------------------------------- Added by sunny.joseph@gmail.com on March 3, 2011 Sukhamo Devi, Sukhamo Devi,Sukhamo Devi... Sukhamo Devi, Sukhamo Devi, Sukhamo Devi.. Sukhamo Sukhamo (Sukhamo..) Nin kazhal thodum man tharikalum mangala neelaakaashavum (Nin kazhal..) kushalam chodippoo nerukil thazhuki(2) kulir pakarum paninneer kaattum(2) Sukhamo Devi, Sukhamo Devi, Sukhamo Devi.. Sukhamo Sukhamo anjanam thodum kunju pookkalum anchithamaam poom peeliyum (Anjanam..) azhakil kothiya mudiyil thiruki(2) kalamozhikal kushalam chollum(2) Sukhamo Devi, Sukhamo Devi, Sukhamo Devi.. Sukhamo Sukhamo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു കുഞ്ഞ് സൂര്യനേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- ശ്രീ ലതികകള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്