View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രഗിരിത്താഴ്വരയില്‍ ...

ചിത്രംസായംസന്ധ്യ (1986)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
ചന്ദ്രഗിരിത്താഴ്വരയിൽ വെള്ളിക്കൊലുസുമായ് (2)
പാടി വരും കാർമുകിലേ നാടൻ പെൺകൊടി നീ
പാടി വരും കാർമുകിലേ നാടൻ പെണ്ണു നീ
മാമല തൻ പൂമടിയിൽ പെയ്തൊഴിയാൻ വരൂ വരൂ
വരൂ വരൂ നീയെൻ മനോഹരീ (ചന്ദ്രഗിരി....)

നിന്റെ കൂന്തലിൽ തുമ്പിൽ
സന്ധ്യ പൂവുകൾ നൽകീ ദൂരേ മറഞ്ഞു
പകലിന്റെ ദീപം പൊലിഞ്ഞു (2) (ചന്ദ്രഗിരി....)

----------------------------------

Added by devi pillai on December 9, 2010

chandragirithaazhvarayil vellikkolusumaay
paadivarum kaarmukile naadan pen kodi nee
paadivarum kaarmukile naadan pennu nee
maamalathan poomadiyil peythozhiyaan varu varu
varu varu neeyen manohari

ninte koonthalin thumbil
sandhya poovukal nalkee doore maranju
pakalinte deepam polinju


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രക്കലാമൗലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശ്യാം
താരകരൂപിണി സരസ്വതി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശ്യാം
കാളിന്ദീതീരമുറങ്ങി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശ്യാം
പൂന്തെന്നലേ നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശ്യാം