

പെയ്യാതെ പോയ മേഘമേ ...
ചിത്രം | കിളിക്കൊഞ്ചൽ (1984) |
ചലച്ചിത്ര സംവിധാനം | വി അശോക് കുമാർ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ദര്‍ശന്‍ രാമന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical peyyaathe poya meghame neela meghame vezhaambalee marubhoomiyil vithumbunnu pinneyum (peyyaathe poya .....) vida nalki nee vishaadayaayi uruki veena poovine (2) ithal veeshiyaadaan idayekidaathen manamenna penpoovine (peyyaathe poya .....) varumormmayil vidooramaam rithubheda bhangiyum (2) athiloode veendum vana gaayakaa nin swara raaga sangeethavum (peyyaathe poya .....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പെയ്യാതെ പോയ മേഘമേ നീല മേഘമേ വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും പെയ്യാതെ പോയ മേഘമേ വിടനല്‍കി നീ വിഷാദയായി ഉരുകി വീണ പൂവിനെ (2) ഇതള്‍ വീശിയാടാന്‍ ഇടയേകിടാതെന്‍ മനമെന്ന പെണ്‍പൂവിനെ (പെയ്യാതെ) വരുമോര്‍മ്മയില്‍ വിദൂരമാം ഋതുഭേദ ഭംഗിയും (2) അതിലൂടെ വീണ്ടും വനഗായകാ നിന്‍ സ്വര രാഗ സംഗീതവും (പെയ്യാതെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെയ്യാതെ പോയ മേഘമേ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- കുളിർ പാരിജാതം പൂത്തു
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- രാഗം താനം സ്വരം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, ചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- രാത്രിക്കു നീളം പോര
- ആലാപനം : എസ് ജാനകി, ചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍